"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''കരുതൽ''' | color=2 }} <center> <poem> കഴുകീടാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 47: വരി 47:
| color=1
| color=1
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

കഴുകീടാം കഴുകീടാം
കൈകൾ നമുക്ക്
കഴുകീടാം സോപ്പ് കൊണ്ട്
കൈകൾ കഴുകി കോറോണയെ തുരത്തീടാം

തടഞ്ഞീടാം തടഞ്ഞീടാം
അകന്നുനിന്ന് കോറോണയെ
തടഞ്ഞീടാം

മാസ്ക് കൊണ്ട്
വായ്‌ മറച്ച് കോറോണയെ
തുരത്തീടാം

അകലെ നിന്ന് വന്നവർ
അകന്നു തന്നെ നിൽക്കണം
അകന്നിടാം ചെറുത്തിടാം
കോവിഡിനെ ചെറുത്തിടാം

മാറണം നാം മാറണം
ശുചിത്വബോധമുള്ള
ജനതയായി നാം മാറണം

പുറമേ നിന്ന് വന്നിടുമ്പോൾ
ശുദ്ധമായി അഹം പൂകണം

നീങ്ങീടാം നമുക്കും നീങ്ങീടാം
കരുതലോടെ മുന്നിലേക്ക്
നമുക്ക് നീങ്ങീടാം

ശ്രീലക്ഷ്മി എസ് എസ്
7 A ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത