"എസ്.സി.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർക്ക്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - ഭൂമിയിലെ മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - ഭൂമിയിലെ മാലാഖമാർക്ക്... -->
| തലക്കെട്ട്=        <!-- തലക്കെട്ട് - ഭൂമിയിലെ മാലാഖമാർക്ക്... -->
| color=          <!-- color - 3 -->
| color=          <!-- color - 2-->
}}
}}
ഭൂമിയിലെ മാലാഖമാർക്ക്...  
ഭൂമിയിലെ മാലാഖമാർക്ക്...  
അച്ഛന്റെയും അമ്മയുടെയും എയർഹോസ്റ്റസ് എന്ന ആഗ്രഹത്തിന് വഴങ്ങാതെ സ്വന്തം താൽപര്യത്തിൽ ജീവിതം ആതുരശുശ്രൂഷയ്ക്കായി മാറ്റി വെച്ച സ്നേഹയുടെ കുഞ്ഞുമകളെയും കൊണ്ടാണ് ഇത്തവണ ആ അച്ഛനമ്മമാർ തങ്ങളുടെ ഏക മകളിൽ സ്വപ്നം കണ്ട വിമാനം അവരുടെ തലയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നത്. കാത്തുനിൽക്കാൻ കരഞ്ഞു തളർന്ന അവർ രണ്ടുപേർ മത്രം.... കൂടെ സർക്കാർ വിട്ടുതന്ന ആംബുലൻസുമായി ഡ്രൈവർ.... കൊറോണ എന്ന വില്ലൻ വൈറസ് ആണ് കാരണക്കാരൻ. മകൾ നഴ്സായി യുഎസിൽ പോയിട്ട് വർഷം നാല് കഴിഞ്ഞു. കൂടെ ഭർത്താവും രണ്ടര വയസ്സുകാരിയായ മകളും.മകൾ ജോലി കഴിഞ്ഞു വന്നാൽ അച്ഛനെയും അമ്മയെയും വിളിച്ചു വിശേഷങ്ങൾ പങ്കു വയ്ക്കുന്നത് പതിവായിരുന്നു. അവളുടെ സംസാരം മുഴുവൻ തന്റെ സ്നേഹക്കൂട്ടിൽ കഴിയുന്ന  ഭർത്താവിനെയും മകളെയും പറ്റി മാത്രം ആയിരുന്നു.അവർ അങ്ങനെ സുഖമായി കഴിഞ്ഞു പോകുമ്പോഴാണ് കൊറോണ എന്ന ഭീകര വൈറസിന്റെ വരവ്. ലോകരാജ്യങ്ങളെ മുഴുവൻ അവൻ കൈപ്പിടിയിൽ ആക്കി അനേകായിരങ്ങളുടെ ജീവൻ കവർന്നു. ശാസ്ത്രലോകം ശക്തമായ പരിശ്രമത്തിലാണ് ഈ വില്ലൻ വൈറസിനെ കീഴ്പ്പെടുത്താൻ. കേരളമെന്ന കൊച്ചു നാട് മാത്രം ഇവനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെങ്ങും ലോകഡൗൺ.ഈ വൈറസ് സാധാരണ ആളുകളിൽ മുഴുവൻ പടർന്നു പിടിച്ചെങ്കിലും ആദ്യമായാണ് ഒരു നഴ്സിന് പിടിപെടുന്നത്. അത് ഒരു മലയാളി നഴ്സ് ആയിരുന്നു എന്ന് കൊച്ചു കേരളം ഞെട്ടലോടെ കേട്ടു. സ്നേഹയുടെ ഭർത്താവ് മറ്റൊരു സ്വകാര്യ ആശുപത്രിയിലെ  ഡോക്ടറാണ്. അദ്ദേഹവും കൊറോണ വാർഡിൽ പ്രവർത്തിക്കുന്നു.സ്വന്തം ഭാര്യയുടെ മൃതശരീരം  ഒരു നോക്ക് കാണാനാവാതെ അയാൾ തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുന്നു. അടുത്ത ബന്ധുവിനെ ഏൽപ്പിച്ചു പോയ കുഞ്ഞിനെ പറ്റി അന്വേഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.കൊല്ലം കരുനാഗപ്പള്ളിയിലെ ആ കുടുംബം തങ്ങളുടെ കൊച്ചുമകൾക്ക് വേണ്ടി കാത്തിരുന്നു. അവരുടെ മനസ്സിലേക്ക്  ലിനിയുടെ മായാത്ത ചിരി കടന്നുവന്നു.ഒരു വൈറസിനെയും ഭയപ്പെടാതെ സ്വന്തം ജീവൻ പോലും അവഗണിച്ച് അവരെ ശുശ്രൂഷിക്കാൻ വിധിക്കപ്പെട്ടവരിൽ ഒരു കണ്ണിയാണ് തങ്ങളുടെ മകളും എന്ന് അവർ ആശ്വസിച്ചു.എല്ലാ പരിശോധനകളും കഴിഞ്ഞ് അപരിചിതരോട് ഒപ്പം  കരഞ്ഞു തളർന്നു വരുന്ന തങ്ങളുടെ കൊച്ചുമകളിൽ പുതിയ പ്രതീക്ഷകൾ അർപ്പിച്ചുകൊണ്ട് അവർ ആ കുഞ്ഞിനെ മാറോടു ചേർത്തു. അവരുടെ മനസ്സിൽ വിമാനത്തിന് ഇരമ്പൽ മായാതെ നിന്നു.

{{BoxBottom1
| പേര്= റിയ അന്ന വിനോദ്
| ക്ലാസ്സ്=    <!-- 8B. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- എസ്.സി.എച്ച്.എസ്.എസ്.റാന്നി-->
| സ്കൂൾ കോഡ്= 38070
| ഉപജില്ല=      <!-- റാന്നി. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=      <!--  കഥ  --> 
| color=      <!-- color - 5-->
}}

23:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയിലെ മാലാഖമാർക്ക്... അച്ഛന്റെയും അമ്മയുടെയും എയർഹോസ്റ്റസ് എന്ന ആഗ്രഹത്തിന് വഴങ്ങാതെ സ്വന്തം താൽപര്യത്തിൽ ജീവിതം ആതുരശുശ്രൂഷയ്ക്കായി മാറ്റി വെച്ച സ്നേഹയുടെ കുഞ്ഞുമകളെയും കൊണ്ടാണ് ഇത്തവണ ആ അച്ഛനമ്മമാർ തങ്ങളുടെ ഏക മകളിൽ സ്വപ്നം കണ്ട വിമാനം അവരുടെ തലയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നത്. കാത്തുനിൽക്കാൻ കരഞ്ഞു തളർന്ന അവർ രണ്ടുപേർ മത്രം.... കൂടെ സർക്കാർ വിട്ടുതന്ന ആംബുലൻസുമായി ഡ്രൈവർ.... കൊറോണ എന്ന വില്ലൻ വൈറസ് ആണ് കാരണക്കാരൻ. മകൾ നഴ്സായി യുഎസിൽ പോയിട്ട് വർഷം നാല് കഴിഞ്ഞു. കൂടെ ഭർത്താവും രണ്ടര വയസ്സുകാരിയായ മകളും.മകൾ ജോലി കഴിഞ്ഞു വന്നാൽ അച്ഛനെയും അമ്മയെയും വിളിച്ചു വിശേഷങ്ങൾ പങ്കു വയ്ക്കുന്നത് പതിവായിരുന്നു. അവളുടെ സംസാരം മുഴുവൻ തന്റെ സ്നേഹക്കൂട്ടിൽ കഴിയുന്ന ഭർത്താവിനെയും മകളെയും പറ്റി മാത്രം ആയിരുന്നു.അവർ അങ്ങനെ സുഖമായി കഴിഞ്ഞു പോകുമ്പോഴാണ് കൊറോണ എന്ന ഭീകര വൈറസിന്റെ വരവ്. ലോകരാജ്യങ്ങളെ മുഴുവൻ അവൻ കൈപ്പിടിയിൽ ആക്കി അനേകായിരങ്ങളുടെ ജീവൻ കവർന്നു. ശാസ്ത്രലോകം ശക്തമായ പരിശ്രമത്തിലാണ് ഈ വില്ലൻ വൈറസിനെ കീഴ്പ്പെടുത്താൻ. കേരളമെന്ന കൊച്ചു നാട് മാത്രം ഇവനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെങ്ങും ലോകഡൗൺ.ഈ വൈറസ് സാധാരണ ആളുകളിൽ മുഴുവൻ പടർന്നു പിടിച്ചെങ്കിലും ആദ്യമായാണ് ഒരു നഴ്സിന് പിടിപെടുന്നത്. അത് ഒരു മലയാളി നഴ്സ് ആയിരുന്നു എന്ന് കൊച്ചു കേരളം ഞെട്ടലോടെ കേട്ടു. സ്നേഹയുടെ ഭർത്താവ് മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. അദ്ദേഹവും കൊറോണ വാർഡിൽ പ്രവർത്തിക്കുന്നു.സ്വന്തം ഭാര്യയുടെ മൃതശരീരം ഒരു നോക്ക് കാണാനാവാതെ അയാൾ തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുന്നു. അടുത്ത ബന്ധുവിനെ ഏൽപ്പിച്ചു പോയ കുഞ്ഞിനെ പറ്റി അന്വേഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.കൊല്ലം കരുനാഗപ്പള്ളിയിലെ ആ കുടുംബം തങ്ങളുടെ കൊച്ചുമകൾക്ക് വേണ്ടി കാത്തിരുന്നു. അവരുടെ മനസ്സിലേക്ക് ലിനിയുടെ മായാത്ത ചിരി കടന്നുവന്നു.ഒരു വൈറസിനെയും ഭയപ്പെടാതെ സ്വന്തം ജീവൻ പോലും അവഗണിച്ച് അവരെ ശുശ്രൂഷിക്കാൻ വിധിക്കപ്പെട്ടവരിൽ ഒരു കണ്ണിയാണ് തങ്ങളുടെ മകളും എന്ന് അവർ ആശ്വസിച്ചു.എല്ലാ പരിശോധനകളും കഴിഞ്ഞ് അപരിചിതരോട് ഒപ്പം കരഞ്ഞു തളർന്നു വരുന്ന തങ്ങളുടെ കൊച്ചുമകളിൽ പുതിയ പ്രതീക്ഷകൾ അർപ്പിച്ചുകൊണ്ട് അവർ ആ കുഞ്ഞിനെ മാറോടു ചേർത്തു. അവരുടെ മനസ്സിൽ വിമാനത്തിന് ഇരമ്പൽ മായാതെ നിന്നു.

റിയ അന്ന വിനോദ്
[[38070|]]
ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020