"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Nshss (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് == സ്കൂളിന്റെ പ്രാരംഭദശയില്‍ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവര്‍ത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും
അതിന്‍പ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവില്‍ വരികയും
സ്കൂള്‍ ഭരണകാര്യങ്ങള്‍ക്ക് വ്യ ക്തമായ രൂപവും ഭാവവും  കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവര്‍ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉല്‍പതിഷ്ണുക്കളും ധനാ‍‍ഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉള്‍പ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടര്‍ന്നും അംഗങ്ങളെ ചേര്‍ക്കുകവഴി 26 അംഗ ജനറല്‍ബോ‍ഡി നിലവില്‍ വന്നു. ഏറ്റവും ഒടുവില്‍ 1989-90 കാലയളവില്‍ 59 വോട്ടിന് അര്‍ഹതയുള്ള 30 അംഗ ജനറല്‍ ബോഡി നിലവില്‍ വന്നു. ജനറല്‍ബോഡിയില്‍
നിന്നും അതാതുവര്‍ഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുള്‍ക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചു പോരുന്നു.
 
സ്ഥാപകമാനേജര്‍ - ശ്രീ. വി.എസ്. കൃഷ്ണപിള്ള (17 വര്‍ഷം) 
അറയ്കല്‍ ശ്രീ. എസ്. പരമേശ്വരന്‍പിള്ള (1 വര്‍ഷം), മുല്ലശ്ശേരില്‍ ശ്രീ. എം.കെ. രാമന്‍പിള്ള (11 വര്‍ഷം), മഴുപ്പഴഞ്ഞിയില്‍ ശ്രീ.ഗോപാലപിള്ള (15 വര്‍ഷം),
കോട്ടയ്കല്‍ ശ്രീ.കെ.അര്‍.നീലകണ്ഠപിള്ള (1 വര്ഷം), തെക്കേതേമലത്തില്‍ ഡോ.പി. നാരായണന്‍നായര്‍ ( 4 വര്‍ഷം), കുന്നംപള്ളില്‍ ശ്രീ.പരമുപിള്ള  (1 വര്‍ഷം), തോട്ടത്തില്‍ പരമേശ്വരന്‍പിള്ള (3 വര്‍ഷം), അറയ്ക്കല്‍ ശ്രീ.കേശവപിള്ള (2 വര്‍ഷം), ചുടുകാട്ടില്‍ ശ്രീ.സി.കെ.നാരായണന്‍ നായര്‍ (3വര്‍ഷം), വെരൂര്‍  ശ്രീ.ഗോവിന്ദപ്പിള്ള (1 വര്‍ഷം), മുല്ലശ്ശേരില്‍ ശ്രീ.ആര്‍.വി.പിള്ള(13 വര്‍ഷം), അഡ്വ.പാലയ്ക്കല്‍ കെ.ശങ്കരന്‍നായര്‍ (6 വര്‍ഷം),ചുടുകാട്ടില്‍ ശ്രീ.കരുണാകരന്‍ നായര്‍ (3 വര്‍ഷം), വെച്ചൂരേത്ത് ശ്രീവിലാസത്ത് ശ്രീ.പി.വിശ്വനാഥപിള്ള (3 വര്‍ഷം), കൂട്ടുങ്കല്‍ ശ്രീ.കെ.ജി.ഭാസ്കരന്‍ നായര്‍ (1 വര്‍ഷം),  മുളവനമഠത്തില്‍  ശ്രീ.കെ.ഭാസ്കരപണിക്കര്‍ (2 വര്‍ഷം), ഉപാസന  ശ്രീ.എന്‍.കെ. രാമകൃഷ്ണക്കുറുപ്പ് (1 വര്‍ഷം), കടമ്പാട്ട് ശ്രീ.കെ.കെ. ജനാര്‍ദ്ദനന്‍പിള്ള (3 വര്‍ഷം), പുളിന്താനത്ത് ശ്രീ.എന്‍. സുകുമാരന്‍ നായര്‍ (2 വര്‍ഷം), വടക്കേനൂറാട്ട് ഡോ.വി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍ (2 വര്‍ഷം), വെച്ചൂരേത്ത് ശ്രീവിലാസം ശ്രീ.വി.ശ്രീകുമാരപിള്ള(1 വര്‍ഷം), നാലേകാട്ടില്‍ ശങ്കരനാരായണപിള്ള (1 വര്‍ഷം), രാധാലയം ശ്രീ.കെ.ജി.വിശ്വനാഥന്‍ നായര്‍(8 വര്‍ഷം), ശ്രീ. എം.ദേവരാജന്‍ നായര്‍ (1 വര്‍ഷം), ഇപ്പോള്‍ ശ്രീ.രാധാലയം ശ്രീ.കെ.ജി.വിശ്വനാഥന്‍ നായര്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
"https://schoolwiki.in/എൻ_എസ്_ബോയ്സ്_എച്ച്_എസ്_എസ്_മാന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്