"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ലോക്ക് ഡൌൺ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പടനയിച്ചു ഭയമകറ്റി ഞങ്ങൾ  വരുന്നേ
നാടുനീളേ കൊലനടത്തും മാരിയെ തടുത്തിടാൻ
മാരിയെ തടുത്തിടാൻ


ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും
തുടർച്ചയായ് തുടർച്ചയായ്
കൈകൾ രണ്ടും കഴുകിടും
കൊറോണയെന്ന ഭീകരനെ
തുടച്ചു ഞങ്ങൾ നീക്കിടും
പദവിയും പ്രതാപവും
പാരിലെന്തുനൽകിടും
മാന്യ ഹൃദയമുള്ള നല്ല
മാനവനായ് മാറിടു
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും
കരുതലോടേ ലോക്‌ ഡൗൺന്റെ
നിയമമെല്ലാം നോക്കിടും
പൊതുവിടങ്ങളിൽ പെരുത്ത്
സൂക്ഷ്മത പാലിച്ചിടാം
തുമ്മലിൽ ചുമക്കലിൽ
തൂവലായാൽ മറച്ചിടാം
പിന്നെയൊന്നു ചേർന്നിരിക്കാൻ
ഇന്നകന്നിരുന്നിടം
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും
</poem> </center>
{{BoxBottom1
| പേര്= ഫരാഷ പി  എം
| ക്ലാസ്സ്= 6 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24557
| ഉപജില്ല= വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ത്രിശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778850" എന്ന താളിൽനിന്ന് ശേഖരിച്ചത്