|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= എന്റെ കൊറോണ കാല അനുഭവങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| വിചാരിച്ചതിൽ നേരത്തേ സ്കൂൾ അടച്ചതിൽ ഒത്തിരിയേറെ സന്തോഷം തോന്നി.
| |
| എന്നാൽ ഇത് ഇത്രയും വലിയ തിരിച്ചടി യാകുമെന്ന് കരുതി ഇല്ല.
| |
| ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഈ കൊറോണ നമ്മുടെ സമൂഹത്തിൽ എത്തിപ്പെട്ടത്.
| |
| പുറത്തേക്കിറങ്ങാതെ വീട്ടിൽ തന്നെ കഴിഞ്ഞു ക്കൂടുക എന്നത് ഒരു തരം അസ്വസ്ത്ഥതയാണ്.
| |
| പിന്നെ മൊബൈൽ, ടി.വി, ചിത്രരചന, പുസ്തകവായന, പത്രവായന, പാഴ് വസ്തുക്കൾ കൊണ്ട് ഒരോ വസ്തുക്കൾ നിർമ്മികൾ തുടങ്ങിയ കാര്യങ്ങളിൽ മുഴകുന്നതു കൊണ്ട് ഒരു വിധത്തിൽ നേരം പോയി കിട്ടിന്നു .
| |
| ഞാനും എന്റെ അമ്മയും കൂടി വീടിന്റെ മുറ്റത്ത് ക്രിക്കറ്റ്, ഷട്ടിൽ, പന്തുക്കളി കളിക്കാറുണ്ട്. ഞങ്ങളുടെ വീടിന്റെ തട്ടിൻപുറം ഞാനും അമ്മയും ചേർന്ന് വൃത്തിയാക്കി.
| |
| എന്റെ അപ്പച്ചൻവീടിന്റെ വാതിലുകളും ജനാലകളും പെയ്ന്റ് അടിച്ച് ഭംഗിയാക്കിയിട്ടുണ്ട്.
| |
| ഒത്തിരിയേറെ സ്ഥലങ്ങൾ കാണണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നതാണ്.
| |
| പക്ഷെ എല്ലാം വെറുതെയായി.എന്നാൽ പ്രളയത്തേയും നിപ്പ രോഗത്തേയും അതിജീവിക്കാൻ സാധിച്ച നമ്മുക്ക് ഈ മഹാവിപതിനേയും അതിജീവിച്ച് മുന്നേറാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= ആന്റണി ജോസ്
| |
| | ക്ലാസ്സ്= 4ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=മാതാ എച്ച് എസ് മണ്ണംപേട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 22071
| |
| | ഉപജില്ല= ചേർപ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |