"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

W43243 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
W43243 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
എൻ്റെ നാട്, എൻ്റെ നാട്, എൻ്റെ നാട്..
പുഴയുള്ള നാട്
തോടുള്ള നാട്
കുളവും കിണറും നിറഞ്ഞ നാട്
കാടും മലകളും നീണ്ട വയലേലയും
കൊച്ചു നീർച്ചാലും നിറഞ്ഞ നാട്
മാവും പ്ലാവും തേക്കും തെങ്ങും
കമുകിൻ തോപ്പും നിറഞ്ഞ നാട്
കുയിലിൻ്റെ കൂകലും
മയിലിൻ്റെ ആട്ടവും
വണ്ടിൻ്റെ മൂളലും
പൂന്തേൻ തെണ്ടുംപൂമ്പാറ്റകളും
എത്രമനോഹരമെൻ്റെ നാട്
സ്നേഹവും കരുതലുംപങ്കു വയ്ക്കും
എത്ര മനോഹരമെൻ്റെ നാട്
</poem> </center>