"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/സുന്ദരഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സുന്ദരഭൂമി       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
ആഹാ ! എന്ത് രസമാണ്
ആഹാ ! എന്ത് രസമാണ്
ഈ പ്രകൃതി കാണാൻ
ഈ പ്രകൃതി കാണാൻ
പുഴയുടെയും തൊടുകളുടെയും
പുഴയുടെയും തോടുകളുടെയും
കാട്ടരുവികളുടെയും
കാട്ടരുവികളുടെയും
ആ മൂളിപ്പാട്ടുകൾ കേൾക്കാൻ
ആ മൂളിപ്പാട്ടുകൾ കേൾക്കാൻ
വരി 22: വരി 22:
എന്ത് രസമാണ്
എന്ത് രസമാണ്
ആ പക്ഷികളുടെ
ആ പക്ഷികളുടെ
വർണമേറിയ ആ ചിറകുകൾ
വർണ്ണമേറിയ ആ ചിറകുകൾ
കണ്ടാസ്വദിക്കാൻ
കണ്ടാസ്വദിക്കാൻ
എന്ത് രസമാണ്
എന്ത് രസമാണ്
വരി 42: വരി 42:
| സ്കൂൾ കോഡ്=23227  
| സ്കൂൾ കോഡ്=23227  
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ  
| ജില്ല=തൃശ്ശൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

21:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുന്ദരഭൂമി      

എത്ര സുന്ദരമായ പ്രകൃതി
പക്ഷികളും മൃഗങ്ങളും
തോടുകളും പുഴകളും
കുരുവികളും
അടങ്ങുന്നതാണ് നമ്മുടെ
ഈ സുന്ദരഭൂമി
ഇതാണ്‌ നമ്മൾ ജനിച്ച
സുന്ദരഭൂമി
ആഹാ ! എന്ത് രസമാണ്
ഈ പ്രകൃതി കാണാൻ
പുഴയുടെയും തോടുകളുടെയും
കാട്ടരുവികളുടെയും
ആ മൂളിപ്പാട്ടുകൾ കേൾക്കാൻ
എന്ത് രസമാണ്
കാറ്റ് വീശുമ്പോൾ
ആ കാറ്റിലാടിക്കളിക്കാൻ
എന്ത് രസമാണ്
ആ പക്ഷികളുടെ
വർണ്ണമേറിയ ആ ചിറകുകൾ
കണ്ടാസ്വദിക്കാൻ
എന്ത് രസമാണ്
പച്ചപ്പ് നിറഞ്ഞ ആ
മലയുടെ മുകളിൽ കയറി
പ്രകൃതിയെ നോക്കുമ്പോൾ
എന്ത് രസമാണ്
ആഹാ എന്ത് രസമാണ്
നമ്മുടെ ഈ സുന്ദരമായ
പ്രകൃതിയെ കാണാൻ
ആഹാ എന്ത് രസം

അൽവീന ബോബി
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത