"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/ അരുതേ ക്രൂരത!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
                                                                '''അരുതേ ക്രൂരത!'''  
                                                                                                    '''അരുതേ ക്രൂരത!'''  

                                     നാം ജീവിക്കുന്ന ലോകത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചും വലിയ ആശങ്ക  നിറഞ്ഞുനിൽക്കുന്ന കാലഘട്ടമാണ് ഇന്ന്. നമുക്ക് കിട്ടിയ വരദാനമാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുക എന്നത് കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണ്. സകല ജീവജാലങ്ങളും നിലകൊള്ളുന്നത് പ്രകൃതിയെ ആശ്രയിച്ചാണ്. പക്ഷെ പ്രകൃതിയെ പലവിധത്തിലും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്കുചുറ്റും. മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി.കുറുപ്പ് എഴുതിയ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോട് കാട്ടിക്കൂട്ടുന്ന ക്രൂരതകളെ കരളലിയിപ്പിക്കുന്നവിധം ആവിഷ്കരിച്ചിട്ടുണ്ട്. അമ്മയായ ഭൂമി പാലമൃതൂട്ടി മക്കളായ നമ്മെ പരിപാലിക്കുന്നു. എന്നിട്ടും ആർത്തിപൂണ്ട മനുഷ്യർ അമ്മയുടെ നെഞ്ചിലെ ചുടുരക്തം കുടിക്കാൻ വെമ്പുന്നു. കവിയെഴുതിയത് സത്യമായി തീർന്നുവെന്ന് നാം ഇന്ന് മനസിലാക്കുന്നു.

190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/775693" എന്ന താളിൽനിന്ന് ശേഖരിച്ചത്