"ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/ഉണ്ണിയുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഉണ്ണിയുടെ നാട് | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഉണ്ണിക്കുണ്ടൊരു നാട് | |||
ഭംഗിയുള്ളൊരു നാട് | |||
മരങ്ങളും പുഴകളുമുള്ളൊരു നാട് | |||
നട്ടുച്ചക്കും സുഖമുള്ളോരു നാട് | |||
ഫലങ്ങൾ തിങ്ങിനിറഞ്ഞ ചില്ലകൾ | |||
ഉണ്ണിക്കണ്ണിൽ അതിശയമേകി | |||
മിഴിചിമ്മാതങ്ങനെ നോക്കി | |||
ചില്ലയിലെങ്ങും കൊതിയോടെയുണ്ണി | |||
ഉണ്ണിക്കുണ്ടൊരു നാട് | |||
ഭംഗിയുള്ളൊരു നാട് | |||
മരങ്ങളും പുഴകളുമുള്ളൊരു നാട് | |||
നട്ടുച്ചക്കും സുഖമുള്ളോരു നാട് | |||
ചെമ്മേ ചാഞ്ഞ ചില്ലയിലേക്കൊന്നാഞ്ഞുചാടി | |||
പഴുത്തുമുഴുത്ത മാമ്പഴമൊരെണ്ണം | |||
കൈക്കലാക്കിയാമോദത്തോടെ | |||
കടിച്ചുകൊണ്ടവനോടി പുഴവക്കിലേക്ക് | |||
പുഴയിലെ പരൽമീനുകൾക്കൊപ്പം | |||
കൂട്ടുകാരുമുണ്ണിയും തുള്ളിക്കളിച്ചു രസിച്ചു | |||
മരങ്ങളും പുഴകളുമുള്ളൊരു നാട് | |||
നട്ടുച്ചക്കും സുഖമുള്ളോരു നാട് | |||
വരി 28: | വരി 40: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഗായത്രി ദിലീപ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
21:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉണ്ണിയുടെ നാട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ