"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എൽ.പി.എസ്.ഒറ്റശേഖരമംഗലം  
| സ്കൂൾ=എൽ.പി.എസ്.ഒറ്റശേഖരമംഗലം  
സ്കൂൾ കോഡ്=44345
| സ്കൂൾ കോഡ്=44345
| ഉപജില്ല= കാട്ടാക്കട  
| ഉപജില്ല= കാട്ടാക്കട  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

20:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂവ്

പൂവിന് ഇതളുണ്ട്.
പൂവിന് നിറമുണ്ട്.
പൂവിന് മണമുണ്ട്.
പൂവിനുള്ളിൽ തേനുണ്ട്.
പൂവിനുള്ളിൽ പൂമ്പൊടിയുണ്ട്.
പൂന്തേനുണ്ണാൻ വണ്ടുണ്ട്.
പൂമ്പൊടിയുണ്ണാൻ വണ്ടുണ്ട്.
മൂളി മൂളി വരുന്നുണ്ട്.
പൂമ്പൊടിയുണ്ട്,തേൻകുടിച്ച്,
  പാറിരസിക്കാൻ വരണുണ്ട്.

ഹരിഭദ്രൻ
1 A എൽ.പി.എസ്.ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത