"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷരവ‍ൃക്ഷം)
(ചെ.)No edit summary
വരി 43: വരി 43:


{{BoxTop1
{{BoxTop1
| തലക്കെട്ട്= <font size=6>WE DIDN'T HEAR...</font> <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= <font size=6>കാലത്തെ തോൽപ്പിക്കുന്ന താളുകൾ</font> <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:33, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

WE DIDN'T HEAR...

Hopping through the grass
I went
        to the fields
Where i had found
my friends;
The rain,the breeze,the stream,
The calm blue sky

But now
I see
The storm,the flood,
The downpours
And the scary waves
reaching for us

They spoke to us
       we didn't hear
They solicited
       we didn't hear
At last
       they spoke loud
and we heard
we are still listening
             listening....

Aravind krishna.S
9 A ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



കാലത്തെ തോൽപ്പിക്കുന്ന താളുകൾ

ജീവിതത്തിന്റെ പുസ്തകവേദിയിൽ

 എന്നും പൂക്കാലം ആ താളുകളായിരുന്നു.

മറിച്ചുപോവുമ്പോഴും അറിഞ്ഞിരുന്നില്ല ഞാൻ

നിലക്കുന്നതെന്നുടെ വസന്തകാലമെന്ന്

       മായുന്നിതാ....
       മറയുന്നിതാ....
       
        ആ
        വസന്തത്തിന്റെ
        വാസന

        എൻ
        നയനകളിൽ
        ഒരു
  
        മഴക്കാലം
        ബാക്കിയാക്കി

ആ മഴയിലൂടെ ഞാൻ അറിയുന്നിതാ

ഒരു മഴയിൽ ആ വസന്തത്തിലേക്കിറങ്ങിയത്

ആ വസന്തത്തിൽ നിന്നെന്നെ
 
കോരിയെടുക്കും കാലമേ...

നിൻ മോഹം മാത്രം

ഈ സൗഹൃദത്തിൻ അന്ത്യ വാസന

അർപ്പിത
10 D ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത