"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
*[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]]
*[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]]
*[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]]
*[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]]
*[[{{PAGENAME}}/അഹങ്കാരിയായ ആപ്പിൾമരം | അഹങ്കാരിയായ ആപ്പിൾമരം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= എങ്ങനെ നേരിടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   അഹങ്കാരിയായ ആപ്പിൾമരം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഇന്ന് ലോകം മുഴുവനും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് കൊറോണ വൈറസ്. ഇപ്പോൾ നമ്മുടെ കേരളവും അതിനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. തകർന്നുകൊണ്ടിരിക്കുന്ന വൈറസിനെ നമ്മൾക്ക് എങ്ങനെ നേരിടാം എന്ന് എൻറെ കുഞ്ഞു മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ഞാൻ ഈ പേപ്പറിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.  കൊറോണാ വൈറസിനെ നാം ഒറ്റക്കെട്ടായി പോരാടണം.  കൈകൾ സോപ്പിട്ട് കഴുകണം. അത് ആവർത്തിക്കുകയും ചെയ്യണം. മാസ്ക്കുകൾ ഉപയോഗിക്കുക. സമ്പർക്കങ്ങളിലൂടെ മാത്രമാണ് രോഗം പകരുന്നത്. അത്ഒഴിവാക്കുക.ഓഖി,  സുനാമി, വെള്ളപ്പൊക്കം ഒക്കെ ധീരതയോടെ നേരിട്ടതല്ലേ അതിനാൽ ധാർമികമായി നാം ചിന്തിക്കുക . ഈ വ്യാധിയെ പരത്തി ഇടാതെ സൂക്ഷിക്കുക. എത്രയും വേഗം ഈ വൈറസിനെ തുരത്താൻ നമ്മുടെ സർക്കാരും നമുക്കു മുന്നിലുണ്ട്.
{{BoxBottom1
| പേര്= മുഹമ്മദ്‌ സഫീൻ
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം എം എം യു എം യു പി സ്കൂൾ കാരക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32238
| ഉപജില്ല=  ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരിടത്ത് ഒരു കാട്ടിൽ ഒരു മാവു മരവും ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. മാവു മരം എല്ലാവരോടും സ്നേഹം ഉള്ളവൾ ആയിരുന്നു. എന്നാൽ ആപ്പിൾമരം അങ്ങനെയായിരുന്നില്ല. മാവു മരത്തിൽ ധാരാളം പക്ഷിക്കൂടുകൾ ഉണ്ടായിരുന്നു. പക്ഷികൾ മാത്രമല്ല അണ്ണാനും ചിലന്തിയും അരണയും എല്ലാം മരത്തിൽ കൂട് വച്ചിരുന്നു .പക്ഷേ ആപ്പിൾമരം അവളുടെ ചില്ലകളിൽ കൂടുവയ്ക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. ഒരു ദിവസം രണ്ട് മരം വെട്ടുകാർ അവിടെ എത്തി. മാവു മരം മുറിക്കാൻ ആയി അവർ മഴു എടുത്തതും പക്ഷികൾ പറന്നു ചെന്ന് അവരെ കൊത്തി ഓടിച്ചു. അപ്പോഴാണ് പക്ഷികൾ ഇല്ലാതിരുന്ന ആപ്പിൾമരം അവർ കണ്ടത്.അവർ ആ മരം മുറിച്ച് പട്ടണത്തിലേക്ക് കൊണ്ടുപോയി .അതോടെ ആപ്പിൾ മരത്തിൻറെ അഹങ്കാരം നിലച്ചു.
ഗുണപാഠം
അഹങ്കാരം നമ്മെ ആപത്തിലേക്ക് നയിക്കും.
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/774348" എന്ന താളിൽനിന്ന് ശേഖരിച്ചത്