"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:RMHSS.jpg|250px]]
[[ചിത്രം:RMHSS.jpg|250px]]
 
{{prettyurl|RM HSS VADAVUKODE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=  പി.ഒ, <br/>
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= RMHSS.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


== ആമുഖം ==
== ആമുഖം ==

20:08, 8 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:RMHSS.jpg

ആർ എം എച്ച് എസ് എസ് വടവുകോട്
വിലാസം
സ്ഥാപിതം01 - 06 -
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2010Aluva



ആമുഖം

രാജഭരണം പിരത്യജിച്ച് ഋഷിവരനായി മാറിയ കൊച്ചി മഹരാജ്യത്തിന്റ പ്രബലനായ ഭരണാധികാരി രാമപര്‍മ്മ മഹാരാജാവ് വടപ്‌കോട് ദേശത്തിന്റ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് നല്‍കിയ സംഭാവനകളെ കൃതജ്ഞാപൂര്‍വ്വം അനുസ്മരിച്ചുകൊണ്ടാണ്. ഈ വിദ്യാലയത്തിന് രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂള്‍ എന്ന പേരിട്ടത്. സ്‌കൂളിന്റ സ്ഥാപകന്‍ കെ.പി. എബ്രഹാം ആണ്. അഹാരാജാവിന്റ പുത്രനും അന്നത്തെ കൊച്ചി രാജ്യത്തിന്റ വിദ്യാഭ്യാസ ഡയറക്ട്ടറുമായ 1938 അപ്പര്‍പ്രൈമിറ#ിയും 1948 ഹൈസ്‌കൂളും അനുവദിച്ചത്. 2000ല്‍ ബയര്‍സെകക്ന്ററി വഭാഗം ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം അഡ്വ കെ.പി. പത്രോസ് ഡോ എലിസബത്ത് എബ്രഹാം ശ്രീമതി ആലീസ് പോള്‍ എന്നിവര്‍ മനേജര്‍മാരായി സേവനം അനുഷ്ഠിച്ചു 1989 ല്‍ കാത്തോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂള്‍സ് കോര്‍പ്പറേറ്റ് മാനേജമേന്റ് ഈ സ്‌കൂള്‍ ഏറ്റെടുത്തു. കാലം അഭിവദ്യജോസഫ് മാര്‍മക്കോമിയോസ് തിരുമോനിആയിരുന്നു അന്നത്തെ മാനേജ്‌മെന്റ് തുടര്‍ന്ന് അഭിവദ്യതോമസ് മാര്‍ അത്താനിയോസിസ് അഭിവദ്യ പൗലോസ് മാര്‍ക്ക് പക്കോമിയോസ് എന്നീ തിരുമേനിമാര്‍ മാനേജര്‍മാരായിരുന്നു. അഭിവദ്യ മാത്യൂസ് മാര്‍നേവോതോസിയോസ് തിരുമോനിയാണ് ഇപ്പോഴത്തെ മോനേജര്‍. നൂറ് ശതമാനം വിജയം അപ്രാപ്യമായിരുന്ന കാലത്ത് മുഴുവന്‍ വിദ്യാര്‍്ഥികളേയും തുടര്‍ച്ചയായി വിജയിപ്പിച്ച് മഹരാജിവന്റെ റോളിംഗ് ട്രോഫി തന്നെ സ്വ ന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. അഹത്തായ വിജയങ്ങള്‍കൊണ്ടും കലാകായികസാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടും സംസ്ഥാദേശീയ അവര്‍ഡുകള്‍ ഗുരുക്കന്മാതെക്കൊണ്ടും കേരളത്തിന്റ വിദ്യാഭ്യാസ ചരിത്രത്തില്‍ ഖ്യധിനേടി.സമാന്തരമായ ഇംഗ്ലിഷ് മീഡിയം ബോര്‍ഡിംഗ് ഹോം സംസ്‌കൃതം അറബി ഭാഷാ പഠനം #െന്നിവ വിദ്യാലയത്തിലുണ്ട്. നാടിന്റ നാനാഭാഗത്തുനിന്നുകിട്ടികള്‍ ബോര്‍ഡിംഗ് ഹോനില്‍ വന്ന് പഠിക്കുന്നു. സ്പൗട്ട ആന്റ് ഗൈഡ്‌സ്. എന്‍.എസ്.എസ്. കരിയര്‍ ഗൈഡന്‍സ് വിവിധ ക്ലബ്ബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. +2 വീഭാഗത്തില്‍ സയന്‍സ്. കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങള്‍ ഉണ്ട് സ്‌കൂഴിന്റെ വെബ്‌സൈറ്റ് www.rmhss.org.



സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍