"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=കോവിഡ് 19 | | തലക്കെട്ട്=കോവിഡ് 19 | ||
| color= 2 | | color= 2 | ||
}} | |||
<center> <poem> | |||
ലോകം മുഴുവൻ പരന്നീടുന്നു | |||
കൊറോണയെന്നൊരു ഭീകരൻ | |||
കോവിഡ് എന്നൊരു പേരും വച്ച് | |||
നാട്ടിൽ ഭീതി പരത്തുന്നു | |||
കൈകൾ കഴുകാം നന്നായി | |||
സോപ്പും ഹാൻറ് വാഷുമെടുത്തിട്ട് | |||
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും | |||
തൂവാലകൊണ്ട് വായ് മൂടാം | |||
കൂട്ടം കൂടി നിൽക്കാതെ | |||
കൂട്ടം ചേർന്ന് കളിക്കാതെ | |||
ഡോക്ടർമാരും പോലീസുകാരും | |||
പറയും പോലെ കഴിഞ്ഞിട്ട് | |||
തുരത്താം നമുക്കീ ഭീകരനെ | |||
ഒറ്റക്കെട്ടായ് ചങ്ങാതീ…. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സൂര്യകിരൺ.കെ | |||
| ക്ലാസ്സ്= 4എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കൊവൂർ.എൽ.പി.സ്കൂൾ | |||
| സ്കൂൾ കോഡ്= 14724 | |||
| ഉപജില്ല= മട്ടന്നൂർ | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത | |||
| color= 3 | |||
}} | }} |
20:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
ലോകം മുഴുവൻ പരന്നീടുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ