"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വിഷം | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വിഷം | | തലക്കെട്ട്= വിഷം | ||
| color= 2 | | color= 2 | ||
}} | |||
<center> <poem> | |||
പിഴച്ച നിശ്ചയങ്ങളെ നോക്കിഞാനേകയായി....... | |||
വിരൽ കോർത്തു നടന്നവർ അകന്നു പോയി....... | |||
എന്നിൽ ഞാൻ കരുതിവെച്ചതും അകന്നു പോയി...... | |||
പാടെ മറക്കുവാനാവില്ല എങ്കിലും പതിയെ... | |||
വേദനകളുള്ളിൽ തുളഞ്ഞു കയറുന്നിതാ.... | |||
ഇന്നലെ വരെ എന്നെ പുണർന്നവർ | |||
ഇന്നിതാ തള്ളി പറഞ്ഞകന്നിടുന്നു... | |||
ഒരു കുഞ്ഞു പൂവിനും ഇനി ഈ വസന്തം മായരുതേ.... | |||
നിറഞ്ഞു നിന്ന പൂമ്പാറ്റകൾ തേൻ നുകർന്നുടനെ അകലൂന്നു... | |||
ഓർമ്മകൾ പൂവിട്ടു വീണ്ടും വിടരുന്നു...... | |||
ഒന്നു കൂടൊന്നെന്നെ ഓടി വന്നു പുണരുവാൻ | |||
കാണാത്ത കനവില്ല എങ്കിൽ അതിൽ നിറയ്ക്കുമാനിറമെവിടെ.... | |||
രാക്ഷസരക്തമതാണുമെങ്കിലും പുറമയോ നിസ്സാരം..... | |||
അറിയുകില്ലാപൊടിപ്പൂവിനിന്നീ വിഷം ചിന്തും പാമ്പിനെ | |||
കാണാൻ കൊതിച്ചൊരെൻ കണ്ണുകൾ പോലും വിഢിയായി.... | |||
ചിന്തും വിഷത്തിന്നൊരൽപ്പം വേദന കുറവായിരുന്നെങ്കിൽ | |||
എന്നറിയാതെ വേദനയാൽ ഓർക്കവെ....... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ നിഹ. എൻ | |||
| ക്ലാസ്സ്= 10 Q | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ | |||
| സ്കൂൾ കോഡ്= 16054 | |||
| ഉപജില്ല= കൊയിലാണ്ടി | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത | |||
| color= 2 | |||
}} | }} |
20:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിഷം
പിഴച്ച നിശ്ചയങ്ങളെ നോക്കിഞാനേകയായി.......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ