"ഗവ. ആർ.എഫ്.ടി.എച്ച്.എസ്. തേവര/അക്ഷരവൃക്ഷം/ദാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദാഹം<!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

20:12, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദാഹം


വറ്റിവരണ്ട വേനൽ
ഇറ്റുവെള്ളത്തിനായി
കേഴുന്നു വേഴാമ്പൽ
ഇരുളുന്നു കാർമേഘങ്ങൾ
പെയ്യുന്നു മഴത്തുള്ളികൾ
പായുന്നു വേഴാമ്പൽ
ദാഹം തീർക്കാനായി
വെള്ളത്തുള്ളി ദേഹത്ത് വീണപ്പോൾ
കുഞ്ഞുകിളികൾതൻ
സന്തോഷത്തിൻ ചിലമ്പൊലി
കൊച്ചുവൃക്ഷങ്ങളും കുറ്റിച്ചെടികളും
പുഞ്ചിരി തൂകി നിൽപ്പൂ
എത്ര മനോഹരം
ഈ പ്രപഞ്ചം

ആദം രവീന്ദ്രൻ
10A ജി ആർ എഫ് ടി എ ച് എസ് തേവര,എറണാകുളം,എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത