"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Shuchithwam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= Shuchithwam | color= 2 }} <poem> <center> .ശുചിത്വം-കവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= Shuchithwam
| തലക്കെട്ട്= ശുചിത്വം
| color= 2
| color= 2
}}
}}
<poem> <center>
<poem> <center>


.ശുചിത്വം-കവിത.
 
പാരിലുള്ള മാനവൻ
പാരിലുള്ള മാനവൻ
ഹുങ്കിനാൽ വിലസിടുമ്പോ,
ഹുങ്കിനാൽ വിലസിടുമ്പോ,
വരി 22: വരി 22:
കൊറോണയെന്ന മാരിയെ
കൊറോണയെന്ന മാരിയെ
തുരത്തിടാം നമുക്കുടൻ...
തുരത്തിടാം നമുക്കുടൻ...
                         
                അമൽജിത്ത്.എ.
</poem>  
</poem>  



20:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം
 



പാരിലുള്ള മാനവൻ
ഹുങ്കിനാൽ വിലസിടുമ്പോ,
കൊറോണയെന്ന വ്യാധി- വന്നു
പടർന്നിടുന്നു മാരിയായി
തടുത്തിടാനറിഞ്ഞിടാതെ
മർത്യലോകമാധി പൂണ്ടു..
ദിനംപ്രതി മരിച്ചിടുന്നു
ആയിരങ്ങൾ സോദരന്മാർ
സ്തബ്ധമായി നിന്നു പോയി
ദൈവമെന്ന ശക്തി പോലും
ശുചിത്വമാണതിന്നൊരു
വിധിയെഴുതി വൈദ്യലോകം
ഇടയ്ക്കിടെ കരംകഴുകി
ശുചിത്വമേവ ചെയ്തിടാം
കൊറോണയെന്ന മാരിയെ
തുരത്തിടാം നമുക്കുടൻ...

Aamaljith. K
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത