ഇസ്ലാമിക് എച്ച്.എസ്.എസ്.ആലുവ (മൂലരൂപം കാണുക)
18:35, 8 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 1: | വരി 1: | ||
വരി 48: | വരി 36: | ||
== ആമുഖം == | |||
ഏകദേശം 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പള്ളി വക മദ്രസയായി തുടങ്ങിയ ഒരു സ്ഥാപനമാണ് ഇന്നത്തെ ഇസ്ലാമിക് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍.1969 ല്‍ സ്ഥാപിതമായ ഈ സ്‌ക്കൂള്‍ ഒരു സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണ്.കെ.ജി.വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ ആയിരത്തി നാനൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.മികച്ച പഠനനിലവാരത്തിനുതകുന്ന വിധത്തില്‍ മെച്ചപ്പെട്ട ലൈബ്രറി,കംപ്യൂട്ടര്‍ ലാബുകള്‍,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ചെറിയ കുട്ടികള്‍ക്കായി പാര്‍ക്ക് തുടങ്ങിയവയും ഈ വിദ്യാലയത്തിന്റെ പ്രശസ്‌തി ഉയര്‍ത്തുന്നു. | |||
കെ.ജി.മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും കൂടി ജോലി ചെയ്യുന്ന അദ്ധ്യാപകര്‍,അദ്ധ്യാപകേതര ജീവനക്കാര്‍,വളരെ സഹകരണമനോഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന പി.ടി.എ. യും കൂടാതെ ഈ സ് ക്കൂളിന്റെ എല്ല പ്രവര്ത്ത്നങളിലും സജീവ പങ്കാളിത്വം വഹിക്കുന്ന കര്മ്മ നിരതരായ ഒരു മാനേജു മെന്റു്എന്നിവ ഈ വിദ്യാലയത്തിന്റെ യശസ്സിനു മാറ്റു കൂട്ടുന്നു. | |||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 54: | വരി 50: | ||
സയന്‍സ് ലാബ് | സയന്‍സ് ലാബ് | ||
[[ചിത്രം:IHSS Aluva.jpg|250px]]
[[ചിത്രം:Chemistry lab.jpeg]]
[[ചിത്രം:Physics lab.jpg]]
[[ചിത്രം:Zoologylab.jpeg]]
[[ചിത്രം:Botanylab.jpeg]] | |||
കംപ്യൂട്ടര്‍ ലാബ് | കംപ്യൂട്ടര്‍ ലാബ് | ||