"ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ചക്ക പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43236 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| color=  5
| color=  5
}}
}}
{{BoxTop1
| തലക്കെട്ട്=  കൊറോണ എന്ന മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ വൈറസ്  ലോകം മൊത്തം
ചുറ്റിക്കറങ്ങി വരുന്നുണ്ടേ.......
അതിനുള്ള പ്രതിരോധ മരുന്നുകളൊന്നും
ഇന്നുവരെ കണ്ടുപിടിച്ചില്ലാ......
കൊറൊണ എന്ന ദുഷ്ടൻ പടർന്നതോടെ
ജനങ്ങളെല്ലാം വീട്ടിലിരിപ്പായ്.
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
റോ‍ഡുകളിൽ ബഹളമില്ല
എല്ലാവരും വീട്ടിലിരുന്നാൽ
പെരുങ്കള്ളൻ കൊറോണ തളർന്നു വീഴും
റോഡിലിറങ്ങിയാൽ പെറ്റിയടിക്കും
അതുകൊണ്ട് എല്ലാവരും  പേടിച്ച് വീട്ടിൽ ഇരിക്കും
നമ്മുക്കൊന്നായി  കൈകോർക്കാം
പെരുങ്കള്ളൻ കൊറോണയെ  തുരത്തിടാം....
</poem> </center>
{{BoxBottom1
| പേര്= സ്നേഹ എസ്.എസ്
| ക്ലാസ്സ്=    4 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എൽ പി എസ് കോട്ടൺഹിൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43203
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=PRIYA|തരം=കവിത}}