"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/ഒറ്റാൽ-സിനിമാനിരൂപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഒറ്റാൽ-ആസ്വാദനക്കുറിപ്പ്    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പത്താം ക്ലാസ്സിലെ VANKA എന്ന കഥ പഠിപ്പിച്ചപ്പോഴാണ് എനിക്ക് ഒറ്റാൽ എന്ന സിനിമ കാണാൻ അവസരം ലഭിച്ചത്. ശരിക്കും പറഞ്ഞാൽ എൻ്റെ ഇംഗ്ലീഷ് ടീച്ചറാണ് ജയരാജ് എന്ന ഡയറക്ടറിനെയും  VANKA എന്ന കഥയെ ആസ്പദ മാക്കിയ അദ്ദേഹത്തിൻ്റെ ഒറ്റാൽ എന്ന സിനിമയെയും പരിചയപ്പെടുത്തി തന്നത്.  
പത്താം ക്ലാസ്സിലെ VANKA എന്ന കഥ പഠിച്ചപ്പോഴാണ് എനിക്ക് ഒറ്റാൽ എന്ന സിനിമ കാണാൻ അവസരം ലഭിച്ചത്. ശരിക്കും പറഞ്ഞാൽ എന്റെ ഇംഗ്ലീഷ് ടീച്ചറാണ് ജയരാജ് എന്ന ഡയറക്ടറിനെയും  VANKA എന്ന കഥയെ ആസ്പദമാക്കിയ അദ്ദേഹത്തിന്റെ ഒറ്റാൽ എന്ന സിനിമയെയും പരിചയപ്പെടുത്തി തന്നത്.  
2015ൽ റിലീസായ ഒട്ടേറെ നാഷണൽ ഇൻറർ നാഷണൽ അവാർഡുകൾ നേടിയ ഈ സിനിമ കാണാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യം തന്നെയാണ് ' കുട്ടനാടിൻ്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത ദൃശ്യങ്ങൾ എന്നെ അതിശയപ്പെടുത്തി. ഏറ്റവും ദു:ഖകരമായി എനിക്ക് തോന്നിയത് അപ്പൂപ്പൻ്റെ കഥാപാത്രം തന്നെയാണ്. കുട്ടപ്പായിയെ സംരക്ഷിക്കാൻ കഴിയാതെ നീറുന്ന ആ കഥാപാത്രം മനസ്സിൽ നിന്ന് പോകുന്നില്ല. ഈ കഥാപാത്രത്തെ അവതരിപ്പിച്ച കുമരകം വാസുദേവൻ ഒരു യഥാർത്ഥ മത്സ്യതൊഴിലാളിയാണ്. സിനിമയിൽ അദ്ദേഹം താറാവു് വളർത്തു ക്കാരനാണ് ' കുട്ടപ്പായിയുടെ കൂട്ടുക്കാർ അവൻ്റെ സ്ക്കൂൾ ജീവിതം എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ' കുട്ടപ്പായി എന്ന കഥാപാത്രം എത്ര തന്മയത്തത്തോടെയാണ് അശാന്ത് അവതരിപ്പിച്ചിരിക്കുന്നത്. അവസാന ഒരു കച്ചിത്തുരുമ്പു പോലെ വന്നെത്തുന്ന മേസ്തിരിക്കൊപ്പം പോകുന്ന കുട്ടപ്പായി ദുഖത്തിൻ്റെ തീരാ കയത്തിലേക്കാണ് ആൻ പോകുന്നതെന്ന് അറിയുന്നില്ല. അന്ത്യനിമിഷങ്ങൾ അടുത്തിരിക്കുന്ന അപ്പൂപ്പനും അറിയുന്നില്ല കുട്ടപ്പായി കഷ്ടപ്പാടിലേക്കാണ് പോകുന്നതെന്ന് ' പുസ്തക സഞ്ചിയും വസ്ത്രങ്ങളും കെട്ടിപ്പിടിച്ച് നല്ല ഒരു ജീവിതം സ്വപനം കണ്ട് നടന്നു നീങ്ങുമ്പോഴും അവൻ്റെ ഹൃദയം വിങ്ങുകയായിരുന്നു' സ്നേഹസാഗരമായ തൻ്റെ അപ്പൂപ്പനെ ഇനിഎന്നു കാണും എന്ന ചിന്തയാൽ പക്ഷെ അവൻ അറിയുന്നില്ല ഈ ഭുമിയിൽ നിന്നു തന്നെ അവൻ്റെ അപ്പൂപ്പൻ അപ്രത്യക്ഷമാകുമെന്ന് .
2015ൽ റിലീസായ ഒട്ടേറെ നാഷണൽ ഇൻറർ നാഷണൽ അവാർഡുകൾ നേടിയ ഈ സിനിമ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യം തന്നെയാണ് . കുട്ടനാടിന്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത ദൃശ്യങ്ങൾ എന്നെ അതിശയപ്പെടുത്തി. ഏറ്റവും ദു:ഖകരമായി എനിക്ക് തോന്നിയത് അപ്പൂപ്പന്റെ കഥാപാത്രം തന്നെയാണ്. കുട്ടപ്പായിയെ സംരക്ഷിക്കാൻ കഴിയാതെ നീറുന്ന ആ കഥാപാത്രം മനസ്സിൽ നിന്ന് പോകുന്നില്ല. ഈ കഥാപാത്രത്തെ അവതരിപ്പിച്ച കുമരകം വാസുദേവൻ ഒരു യഥാർത്ഥ മത്സ്യതൊഴിലാളിയാണ്. സിനിമയിൽ അദ്ദേഹം താറാവു് വളർത്തുകാരനാണ് . കുട്ടപ്പായിയുടെ കൂട്ടുകാർ , അവന്റെ സ്ക്കൂൾ ജീവിതം എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കുട്ടപ്പായി എന്ന കഥാപാത്രം എത്ര തന്മയത്തത്തോടെയാണ് അശാന്ത് അവതരിപ്പിച്ചിരിക്കുന്നത്. അവസാനം ഒരു കച്ചിത്തുരുമ്പു പോലെ വന്നെത്തുന്ന മേസ്തിരിക്കൊപ്പം പോകുന്ന കുട്ടപ്പായി ദുഖത്തിന്റെ തീരാ കയത്തിലേക്കാണ് താൻ പോകുന്നതെന്ന് അറിയുന്നില്ല. അന്ത്യനിമിഷങ്ങൾ അടുത്തിരിക്കുന്ന അപ്പൂപ്പനും അറിയുന്നില്ല കുട്ടപ്പായി കഷ്ടപ്പാടിലേക്കാണ് പോകുന്നതെന്ന് . പുസ്തക സഞ്ചിയും വസ്ത്രങ്ങളും കെട്ടിപ്പിടിച്ച് നല്ല ഒരു ജീവിതം സ്വപ്നം കണ്ട് നടന്നു നീങ്ങുമ്പോഴും അവന്റെ ഹൃദയം വിങ്ങുകയായിരുന്നു. സ്നേഹസാഗരമായ തന്റെ അപ്പൂപ്പനെ ഇനി എന്നു കാണും എന്ന ചിന്തയാൽ. പക്ഷെ അവൻ അറിയുന്നില്ല ഈ ഭുമിയിൽ നിന്നു തന്നെ അവന്റെ അപ്പൂപ്പൻ അപ്രത്യക്ഷമാകുമെന്ന് .
ഒരു പുഴ ഒഴുകുന്ന പോലെയാണ് സിനിമ മുന്നോട്ട' പോകുന്നത് ' ഒരു കഥാപാത്രവും ശ്രദ്ധയിൽ പെടാതെ പോകില്ല. വളരെ പ്രതിഭാധനരായ വ്യക്തികളെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഇനിയും കാണാത്തവർ പ്രത്യേകിച്ച് കുട്ടികൾ സിനിമ കാണണം ജീവിതമെന്തെന്നും സഹനമെന്തെന്നും മനസ്സിലാക്കണം.
ഒരു പുഴ ഒഴുകുന്ന പോലെയാണ് സിനിമ മുന്നോട്ട പോകുന്നത് . ഒരു കഥാപാത്രവും ശ്രദ്ധയിൽ പെടാതെ പോകില്ല. വളരെ പ്രതിഭാധനരായ വ്യക്തികളെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഇനിയും കാണാത്തവർ പ്രത്യേകിച്ച് കുട്ടികൾ സിനിമ കാണണം .ജീവിതമെന്തെന്നും സഹനമെന്തെന്നും മനസ്സിലാക്കണം.
{{BoxBottom1
{{BoxBottom1
| പേര്= രാഹുൽ സുനിൽ
| പേര്= രാഹുൽ സുനിൽ
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/772920" എന്ന താളിൽനിന്ന് ശേഖരിച്ചത്