"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43321 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സ്നേഹം | color= 2 }} <center> <poem> തേൻ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43321 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    സ്നേഹം
| തലക്കെട്ട്=    ദുരന്തം
    
    
| color=        2
| color=        4
}}
}}
<center> <poem>
<center> <poem>


തേൻ നൽകുന്ന
തേനീച്ച
പൂ നൽകുന്ന
പൂമ്പാറ്റ
മീൻ നൽകുന്ന
കടലമ്മ
മഴ നൽകുന്ന
കാർമേഘം
എന്തൊരു
സ്നേഹം നമ്മോട്
നാമും സ്നേ-
ഹിച്ചീടേണ്ടേ?
നമ്മുടെ സഹജീവികളെ... 


റോഡുകൾ നിശ്ചലം, നിരത്തുകൾ
ആളൊഴിഞ്ഞ കോണുകൾ
വാഹനങ്ങൾ, കടകൾ, പൂട്ടിയടച്ച നിശ്ചലം
മനുസ്യന് തടവറ സൃഷ്‌ടിച്ച ആ-കോവിഡ്
ഇങ്ങനെയൊരു ദിനരാത്രം ലോകത്താദ്യം
സർവവും തന്റെ കാൽകീഴിലെന്ന്‌ .., 
അഹങ്കരിച്ച മനുശ്യാ...
നിന്റെ സ്വാർത്ഥത എവിടെ പോയി
തനിക്ക് മാത്രമാണ് ഈ ഭൂമി
എന്ന് അഹങ്കരിച്ച മനുശ്യാ
ഇത്രയും നെടുവീർപ്പ് ഉയർത്തിയ
പാവം അമ്മയാം ഭൂമിയെ
വെട്ടി കീറിയ മനുശ്യാ
ജീവജലങ്ങൾ ഓരോന്നിനും
വിലയുണ്ടെന്ന് മനസിലാക്കിയില്ല
ഭൂമിയുടെ കണ്ണുനീർ കണ്ടില്ല
അത്യാർത്തികൊണ്ട മനുശ്യാ
അണുവിനെ പേടിച്ച സ്വഭാവങ്ങളിൽ
ഒതുങ്ങി കൂടി ഇനിയെങ്കിലും
അഹന്ത മാറ്റു .....  നെ ഇത്രേ ഉള്ളു
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്=  
ഷഫ്‌ന




ബിസ്മിയ എസ്


| ക്ലാസ്സ്=    4
| ക്ലാസ്സ്=    4 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 43:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  
| തരം=    കവിത  
| color=    2
| color=    4
}}
}}