"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/തുരത്തിടും കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തിടും കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
 
   
   
തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണതൻ-
തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണതൻ-
വരി 19: വരി 19:
തകർക്കണം നമ്മൾ ഈ ലോകഭീതിയെ
തകർക്കണം നമ്മൾ ഈ ലോകഭീതിയെ
മരണഭീതിയെ, ഈ കൊറോണയെ.
മരണഭീതിയെ, ഈ കൊറോണയെ.
</center> </poem>

18:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടും കൊറോണയെ


തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണതൻ- കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ ഈ രോഗരീതിയെ ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ മുന്നിൽനിന്ന് പടനയിച്ച് പോലീസും ഒരുമയോടെ കൂടെനിന്നു വിപത്തിനെ ചെറുത്തിടാം മുഖത്തുനിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം കൈ കഴുകി കൈതൊടാതെ പകർച്ചയെ മുറിച്ചിടാം വെറുതെയുളള ഷോപ്പിങ്ങുകൾ വേണ്ട നമ്മൾ നിർത്തിടും നാട്ടിൽ വരും പ്രവാസികൾ വീട്ടിൽത്തന്നെ നിൽക്കണം ഇനി ഒരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കണം ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം തകർക്കണം നമ്മൾ ഈ ലോകഭീതിയെ മരണഭീതിയെ, ഈ കൊറോണയെ.