"മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sivapulari (സംവാദം | സംഭാവനകൾ) (പുതിയ താള്: == മാന്നാര്‍ ഒരാമുഖക്കുറിപ്പ് == മാവേലിക്കരയേയും തിരുവല്ലയേയു…) |
Sivapulari (സംവാദം | സംഭാവനകൾ) |
||
(വ്യത്യാസം ഇല്ല)
|
01:43, 7 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
മാന്നാര്‍ ഒരാമുഖക്കുറിപ്പ്
മാവേലിക്കരയേയും തിരുവല്ലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 6 ല്‍ പമ്പ, മണിമല എന്നീ നദികളുടെ സംഗതീരത്തായാണ് മാന്നാര്‍ സ്ഥിതി ചെയ്യുന്നത്.
വിഗ്രഹങ്ങള്‍, നിലവിളക്ക്, മണികള്‍, ഓട്ടുപാത്രങ്ങള്‍, ഉരുളികള്‍, വാര്പ്പുകള്, മറ്റു കൗതുക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിനു ലോകപ്രശസ്തമാണ് ഈ ചെറു പട്ടണം.
തൃക്കുരട്ടി മഹാദേവ ക്ഷേത്രം, പരുമല പള്ളി, മാന്നാര്‍ ജുമാ മസ്ജിദ് എന്നിവയാണ് മാന്നാറിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.