"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Lkamhsstkd (സംവാദം | സംഭാവനകൾ) corection |
Lkamhsstkd (സംവാദം | സംഭാവനകൾ) (ചെ.) തിരുത്തൽ |

| വരി 11: | വരി 11: | ||
പറഞ്ഞാലൊടുങ്ങുകില്ല...
| പറഞ്ഞാലൊടുങ്ങുകില്ല...

ലോകത്തെ | ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ രാജ്യം

ആലില പോലെ വിറച്ചുപോയി.
| ആലില പോലെ വിറച്ചുപോയി.

വൈറസ്സിൻ പേടിയിൽ വമ്പൻമാരൊക്കയും
| വൈറസ്സിൻ പേടിയിൽ വമ്പൻമാരൊക്കയും

ഞെട്ടിത്തരിച്ച് നിന്നു.

ഭയമല്ല വേണ്ടത്;ജാഗ്രതയാണെന്നു
| ഭയമല്ല വേണ്ടത്;ജാഗ്രതയാണെന്നു

റക്കെ പറഞ്ഞുകൊണ്ട്
| റക്കെ പറഞ്ഞുകൊണ്ട്

16:29, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാറ്റം
Anjal Shad A (8K)
ആരാരും പോവാത്ത കോലത്തിലേക്കിന്ന്
അങ്ങാടിയൊക്കവേ മാറി.
ആളുകളൊക്കെയും വീട്ടിലകപ്പെട്ട്
നട്ടപ്പിരാന്തിലായി.
ഫ്ലൈറ്റില്ല,ട്രൈനില്ല,യാത്രകളില്ലൊട്ടും;
സൈക്കിൾ സവാരി പോലും നിർത്തിയങ്ങനെ
വീട്ടിലിരിപ്പൂ നിത്യം!
കൊറോണക്കാലത്തെ ജാഗ്രതാ രീതികൾ
പറഞ്ഞാലൊടുങ്ങുകില്ല...
ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ രാജ്യം
ആലില പോലെ വിറച്ചുപോയി.
വൈറസ്സിൻ പേടിയിൽ വമ്പൻമാരൊക്കയും
ഞെട്ടിത്തരിച്ച് നിന്നു.
ഭയമല്ല വേണ്ടത്;ജാഗ്രതയാണെന്നു
റക്കെ പറഞ്ഞുകൊണ്ട്
ശോഭ കൈകൊള്ളുന്നു കേരളം!
വൈറസ്സിൻ കണ്ണികൾ പൊട്ടിച്ചെറിയുവാൻ
മലയാളമൊത്തുനിന്നു.
അഭിമാനമേകുന്ന മാതൃകയായി നാം
എങ്ങും ശ്രുതിപ്പെടുന്നു...!!!