"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/കുഞ്ഞിപ്പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathi{{Verified|name=Sathish.ss|തരം=കവിത}}sh.ss|തരം=ലേഖനം}}
{{Verified|name=Sathish.ss|തരം=കവിത}}

16:28, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞിപ്പൂമ്പാറ്റ

പൂവുകൾ തോറും പാറി നടക്കും
കുഞ്ഞിപ്പൂമ്പാറ്റ…
ആരു നിനക്കി ചന്തം തന്നൂ?
കുഞ്ഞിപ്പൂമ്പാറ്റേ..
നിന്നോടൊത്ത് കളിച്ചീടാനായി
എന്നെയും കൂട്ടാമോ?
നിന്നോടൊപ്പം പാറിക്കളിക്കാൻ
എന്നെയും കൂട്ടാമോ?
നിന്നുടെകൂടെ പൂക്കൾതോറും
പാറി നടക്കാൻ എനിക്കുമുണ്ടൊരു മോഹം
ആരു നിനക്കി വർണ്ണ മനോഹര
ചിറകുകൾ നൽകി
കുഞ്ഞിപ്പൂമ്പാറ്റേ........
എന്നോടൊന്നു ചൊല്ലീടൂ നീ..
കുഞ്ഞിപ്പൂമ്പാറ്റേ....
നീയാണെനിക്കിപ്പോൾ
കൂട്ടുകാരൻ......
 

ഷിനോയ് എസ്
7 എ എൽ എഫ് എച് എസ് അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത