"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Panoormt (സംവാദം | സംഭാവനകൾ)
No edit summary
Panoormt (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
   
  അമ്മു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ അവൾ ഒരു വിളി കേട്ടു ..... " അമ്മൂ ..... അമ്മൂ..... നീ കുറേ നേരമായല്ലോ പോയിട്ട് വേഗം കുളിക്കാൻ വാ ....."  

         "അമ്മേ ദാ ..... വരുന്നൂ ..... ഞാനിന്ന് മേല് മാത്രേ കുളിക്കുന്നുള്ളൂ..'' അമ്മു കൊഞ്ചിക്കുഴഞ്ഞ് കൊണ്ട് മറുപടി പറഞ്ഞു.

                   "എന്താ മോളേ നീ ഈ പറയുന്നത് ഇപ്പോൾ പ്രത്യേകിച്ച് കൊറോണക്കാലമല്ലേ .... കൊറോണ പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ വ്യക്തി ശുചിത്വം പാലിക്കണം."  