"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
VVUPSCHOOL (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അമ്മു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ അവൾ ഒരു വിളി കേട്ടു ..... " അമ്മൂ ..... അമ്മൂ..... നീ കുറേ നേരമായല്ലോ പോയിട്ട് വേഗം കുളിക്കാൻ വാ ....." | |||
അമ്മു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ അവൾ ഒരു വിളി കേട്ടു ..... " അമ്മൂ ..... അമ്മൂ..... നീ കുറേ നേരമായല്ലോ പോയിട്ട് വേഗം കുളിക്കാൻ വാ ....." | |||
"അമ്മേ ദാ ..... വരുന്നൂ ..... ഞാനിന്ന് മേല് മാത്രേ കുളിക്കുന്നുള്ളൂ..'' അമ്മു കൊഞ്ചിക്കുഴഞ്ഞ് കൊണ്ട് മറുപടി പറഞ്ഞു. | "അമ്മേ ദാ ..... വരുന്നൂ ..... ഞാനിന്ന് മേല് മാത്രേ കുളിക്കുന്നുള്ളൂ..'' അമ്മു കൊഞ്ചിക്കുഴഞ്ഞ് കൊണ്ട് മറുപടി പറഞ്ഞു. | ||
"എന്താ മോളേ നീ ഈ പറയുന്നത് ഇപ്പോൾ പ്രത്യേകിച്ച് കൊറോണക്കാലമല്ലേ .... കൊറോണ പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ വ്യക്തി ശുചിത്വം പാലിക്കണം." | "എന്താ മോളേ നീ ഈ പറയുന്നത് ഇപ്പോൾ പ്രത്യേകിച്ച് കൊറോണക്കാലമല്ലേ .... കൊറോണ പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ വ്യക്തി ശുചിത്വം പാലിക്കണം." | ||
| വരി 23: | വരി 24: | ||
| ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Panoormt| തരം= കഥ }} | |||