"എ.എം.എൽ.പി.എസ് തൊഴിയൂർ/അക്ഷരവൃക്ഷം/ഭീകരൻ/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
കൊറോണയെന്ന ഭീകരൻറ കഥ കഴിച്ചിടും
കൊറോണയെന്ന ഭീകരൻറ കഥ കഴിച്ചിടും
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ഫിദ ഫാത്തിമ്മ പി എ
| ക്ലാസ്സ്= 4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എം.എൽ.പി. സ്കൂൾ,തൊഴിയൂർ,തൃശൂർ,ചാവക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24248
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:11, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ


ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻറ കഥകഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്തകറ്റിടും വരെ
സോപ്പുകൊണ്ട് കൈ കഴുകിടും ഇടക്കിടെ
തൂവാല കൊണ്ട് മുഖം മറച്ചിടും
കൂട്ടമായി ഒത്തുചേരൽ നിർത്തിടും
ആ കൊടും ഭീകരനെ തുരുത്തിടുവാൻ
രോഗമുളള രാജ്യവും രോഗിയുളള ദേശവും
പോകരുത് പോകരുത് അവിടെ നാം ഒരിക്കലും
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻറ കഥ കഴിച്ചിടും

ഫിദ ഫാത്തിമ്മ പി എ
4 A എ.എം.എൽ.പി. സ്കൂൾ,തൊഴിയൂർ,തൃശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത