"സഹായം:സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
           സയൻസ് ക്ലബ് പ്രവർത്തനങ്ങൾ  
           സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2019-2020
                     ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം ,കൊളാഷ് നിർമ്മാണം, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള  പ്രബന്ധ അവതരണങ്ങൾ തുടങ്ങിയവ നടത്തി. കുട്ടികൾ ഉപജില്ലാ ശാസ്ത്രമേളയിലും എൻആർസി ക്യാമ്പിലും പങ്കെടുത്തിരുന്നു. കുട്ടികൾ സോപ്പ്നിർമ്മാണം പഠിക്കുകയും മറ്റുള്ളവർക്ക്സോപ്പ് നിർമ്മിക്കുന്നത് എങ്ങനെ എന്ന് കാണിച്ചു കൊടുക്കുകയും ചെയ്തു. കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ മാതാപിതാക്കളുടെ മുമ്പിൽ അവതരിപ്പിച്ചു. വിദ്യാലയത്തിനു ചുറ്റുമുള്ള  ജൈവവൈവിധ്യത്തെ കുറിച്ച് പഠിക്കുകയും പ്രാഥമികരീതിയിലുള്ള  ഒരു ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തു.

16:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=സഹായം:സയൻസ്_ക്ലബ്ബ്&oldid=769049" എന്ന താളിൽനിന്ന് ശേഖരിച്ചത്