"കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പി.ടി. വര്‍ഗ്ഗീസ്

പി.ടി. വര്‍ഗ്ഗീസ്
ഡൊമിനിക്സ്

ഡൊമിനിക്സ്
ആന്റണി

ആന്റണി
ലൂസിക്കുട്ടി

ലൂസിക്കുട്ടി
സിസ്റ്റര്‍ ഫിലോമിന

സിസ്റ്റര്‍ ഫിലോമിന
പി.വി.ജോസഫ്

പി.വി.ജോസഫ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

19:04, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല്
വിലാസം
പുലിക്കല്ല്

കോട്ടയം ജില്ല
സ്ഥാപിതം15 - 7 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2010Dcktm

ചരിത്രം

മണിമലയാറിന്റെ തീരപ്രദേശത്ത് കുന്നുകളാലും മലകളാലും നിറഞ്ഞ ഒരു കൊച്ച് ഗ്രാമമാണ് പുലിക്കല്ല് . വിനോദ സഞ്ചാരികളെപ്പോലും ആകര്‍ഷിക്കത്തക്ക വിധം തലയുയര്‍ത്തി നില്‍ക്കുന്ന് പുലിക്കല്ല് പാറയുടെ തൊട്ട് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം അക്കാലത്ത് ഏറെ വിദ്യാര്‍ത്ഥികളെ വിദ്യ അഭ്യസിപ്പിക്കുന്നതില്‍ മുന്‍ പന്തിയിലായിരുന്നു. ഏവര്‍ക്കും ജനപ്രിയനായിരുന്ന പി.ടി.ചാക്കോ യാണ് ഇതിന്റെ തുടക്കക്കാരന്‍. 1951 ല്‍ സെന്റ് മേരീസ് എല്‍.പി.എസ് എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1952 ല്‍ യു.പി.സ്ക്കൂളായും 1953 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. പി.ടി.ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുജന്‍ കെ.ജെ.ചാക്കോ മെമ്മോറിയല്‍ സ്ക്കൂളെന്ന് പേര് മാറ്റി. വീണ്ടും അദ്ദേഹത്തിന്റെ മരണശേഷം ഈ സ്ക്കൂള്‍ ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് പഴയ സ്ക്കൂള്‍ കെട്ടിടങ്ങളും വിശാലമായ സ്ക്കൂള്‍ മൈതാനവും കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും സ്ക്കൂല്‍ ലൈബ്രറി സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി.ടി. വര്‍ഗ്ഗീസ്
ഡൊമിനിക്സ്
ആന്റണി
ലൂസിക്കുട്ടി
സിസ്റ്റര്‍ ഫിലോമിന
പി.വി.ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അല്‍ഫോന്‍സ് കണ്ണന്താനം എം.എല്‍.എ
ആര്‍ച്ച് ബിഷപ്പ് അലക്സ് തോമസ് കാളിയാനില്‍ - സിംബാബ് വെ

വഴികാട്ടി

<googlemap version="0.9" lat="9.516957" lon="76.751862" type="map" zoom="10" width="400" height="300"> 9.483435, 76.75066 KJ CM HS Pulikkallu </googlemap>

• മണിമലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.

• ചങ്ങനാശ്ശേരിയില്‍ നിന്നും 32 കി. മീ. അകലെ