"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വലിയ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വലിയ സ്നേഹം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ഓണത്തിന് പുത്തനുടുപ്പ് വേണമെന്ന് വാശി പിടിക്കുന്ന മോൾക്ക് എന്തു പറ്റി ? അമ്മ ചിന്തിച്ചു.ഇന്ന് ഡ്രസ്സ് എടുക്കാൻ പോകാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പക്ഷേ മോൾ പുതിയ ഉടുപ്പൊന്നും വേണ്ട എന്ന് പറയുന്നു."മോളേ ,മോൾക്ക് പുതിയ ഉടുപ്പ് വാങ്ങിക്കേണ്ടേ?" അമ്മ വീണ്ടും ചോദിച്ചു.വേണ്ട അമ്മേ - ആതിര പറഞ്ഞു.അതെന്താ മോൾക്ക് വേണ്ടാത്തത്?എനിക്ക് പുതിയ ഉടുപ്പ് വേണ്ട, പകരം കുറച്ച് പൈസ തന്നാൽ മതി - ആതിര പറഞ്ഞു.എന്തിനാ മോൾക്ക് പൈസ ? അമ്മ ചോദിച്ചു.എന്റെ ക്ലാസ്സിലെ ജിജിയുടെ വീട് മഴയത്ത് തകർന്ന് വീണു.അവളുടെ പുസ്തകങ്ങളും ഉടുപ്പുകളും എല്ലാം നഷ്ടപ്പെട്ടു. അവൾക്ക് ഓണസമ്മാനമായി  കുറച്ച് പുസ്തകങ്ങളും ഉടുപ്പും കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അമ്മ എനിക്ക് പൈസ തരില്ലേ ?കൊച്ചു മനസ്സിലെ ആ വലിയ സ്നേഹം കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

{{BoxBottom1
{{BoxBottom1
| പേര്= അഭിരാമി ആർ എസ്  
| പേര്= അഭിരാമി ആർ എസ്  
| ക്ലാസ്സ്= 7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 44557
| സ്കൂൾ കോഡ്= 44557
| ഉപജില്ല= പാറശ്ശാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color=   2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്
| color=   2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:32, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വലിയ സ്നേഹം

ഓണത്തിന് പുത്തനുടുപ്പ് വേണമെന്ന് വാശി പിടിക്കുന്ന മോൾക്ക് എന്തു പറ്റി ? അമ്മ ചിന്തിച്ചു.ഇന്ന് ഡ്രസ്സ് എടുക്കാൻ പോകാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പക്ഷേ മോൾ പുതിയ ഉടുപ്പൊന്നും വേണ്ട എന്ന് പറയുന്നു."മോളേ ,മോൾക്ക് പുതിയ ഉടുപ്പ് വാങ്ങിക്കേണ്ടേ?" അമ്മ വീണ്ടും ചോദിച്ചു.വേണ്ട അമ്മേ - ആതിര പറഞ്ഞു.അതെന്താ മോൾക്ക് വേണ്ടാത്തത്?എനിക്ക് പുതിയ ഉടുപ്പ് വേണ്ട, പകരം കുറച്ച് പൈസ തന്നാൽ മതി - ആതിര പറഞ്ഞു.എന്തിനാ മോൾക്ക് പൈസ ? അമ്മ ചോദിച്ചു.എന്റെ ക്ലാസ്സിലെ ജിജിയുടെ വീട് മഴയത്ത് തകർന്ന് വീണു.അവളുടെ പുസ്തകങ്ങളും ഉടുപ്പുകളും എല്ലാം നഷ്ടപ്പെട്ടു. അവൾക്ക് ഓണസമ്മാനമായി കുറച്ച് പുസ്തകങ്ങളും ഉടുപ്പും കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അമ്മ എനിക്ക് പൈസ തരില്ലേ ?കൊച്ചു മനസ്സിലെ ആ വലിയ സ്നേഹം കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

അഭിരാമി ആർ എസ്
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ