"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്‍റ പരിലാളനേമറ്റ് കേരവൃക്ഷങ്ങളുടെയും | കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്‍റ പരിലാളനേമറ്റ് കേരവൃക്ഷങ്ങളുടെയും | ||
നെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റു വാങ്ങി പ്രകൃതിരമണീയമായി കിടങ്ങൂരിന്‍റ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്‍ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം.പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന്‍ ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര് സെന്‌റ്മേരീസ് രൂപം കൊണ്ടു. സമീപപ്റദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ സരസ്വതീക്‍ത്റം എല്ലാ വിഭാഗം ആളുകള്‍ക്കും ഒരു അനുഗ്ര ഹമായിരുന്നു.കോട്ടയം ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളില്‍ ഒന്നാണിത്.ആണ്‍കുുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും പഠിക്കാവുന്ന u.pവിഭാഗം ആയിട്ടാണ് ആരംഭച്ചു | നെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റു വാങ്ങി പ്രകൃതിരമണീയമായി കിടങ്ങൂരിന്‍റ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്‍ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം.പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന്‍ ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര് സെന്‌റ്മേരീസ് രൂപം കൊണ്ടു. സമീപപ്റദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ സരസ്വതീക്‍ത്റം എല്ലാ വിഭാഗം ആളുകള്‍ക്കും ഒരു അനുഗ്ര ഹമായിരുന്നു.കോട്ടയം ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളില്‍ ഒന്നാണിത്.ആണ്‍കുുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും പഠിക്കാവുന്ന u.pവിഭാഗം ആയിട്ടാണ് ആരംഭച്ചു | ||
മാനേജ്മെന്‍റ് | |||
കോട്ടയം കോര്‍പ്പറേറ് മാനേജ് മെന്‍റാണ് ഈ വിദ്യാലയത്തിെന്‍റ ഭരണം നടത്തുന്നത്.നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്റവര്‍ത്തിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
16:55, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കിടങ്ങൂര്‍
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
സ്ഥാപിതം | ഫെബ്രുവരി 17 - ഫെബ്രുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
06-02-2010 | Stmaryshsskidangoor |
ചരിത്രം
ചരിത്രം കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്‍റ പരിലാളനേമറ്റ് കേരവൃക്ഷങ്ങളുടെയും നെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റു വാങ്ങി പ്രകൃതിരമണീയമായി കിടങ്ങൂരിന്‍റ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്‍ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം.പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന്‍ ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര് സെന്‌റ്മേരീസ് രൂപം കൊണ്ടു. സമീപപ്റദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ സരസ്വതീക്‍ത്റം എല്ലാ വിഭാഗം ആളുകള്‍ക്കും ഒരു അനുഗ്ര ഹമായിരുന്നു.കോട്ടയം ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളില്‍ ഒന്നാണിത്.ആണ്‍കുുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും പഠിക്കാവുന്ന u.pവിഭാഗം ആയിട്ടാണ് ആരംഭച്ചു മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ് മാനേജ് മെന്‍റാണ് ഈ വിദ്യാലയത്തിെന്‍റ ഭരണം നടത്തുന്നത്.നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്റവര്‍ത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈ
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.296003" lon="76.58844" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.23114, 76.387939
ST.MARY'S HSS KIDANGOOR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.