"സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ/അക്ഷരവൃക്ഷം/അതിജീവനം പ്രതിരോധത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനം പ്രതിരോധത്തിലൂടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 3: വരി 3:
ശരീരത്തിന്റെയോ മനസിന്റെയോ അനാരോഗ്യകരമായ അവസ്ഥയക്കാണ് രോഗം എന്ന് പറയുന്നത്. രോഗം ശരീരത്തെയും മനസിനെയും ബാധിക്കാവുന്നതാണ്. പനി, ചുമ തുടങ്ങീ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെയെല്ലാം ബാധിക്കുന്നത് ശാരീരികാസ്വാസ്ഥ്യം അമിത ഭയം, ഉത്കണ്ഠ തുടങ്ങി മനസിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയ്ക്ക് മാനസിക അസ്വാസ്ഥ്യം എന്നും പറയുന്നു. ഇങ്ങനെയുള്ള രോഗങ്ങളെ വേണ്ടത്ര കരുതലോടെ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ് ആയതിനാൽ രോഗം എന്ന അവസ്ഥയ്ക്ക് പ്രധാനമായും വേണ്ടത് കരുതൽ എന്ന ചികിത്സയാണ്
മാനസിക വെല്ലുവിളികളെ നാം ശ്രദ്ധയോടെ നേരിടണം. ഗൈഡിങ്ങും കൗൺസിലിങ്ങും ഇതിന് ഉപയോഗിക്കാം. മക്കളെ വളർത്തുമ്പോൾ ചെറിയ ചെറിയ തോൽവികൾ ഏറ്റുവാങ്ങാനും അവയിൽ പതറാതെ മുന്നേറാനും മാതാപിതാക്കൾ ശ്രദ്ധിക്കുക ഇത് എന്തിനെയും നേരിടാൻ ചെറുപ്പം മുതലേ ഉള്ള പരിശീലനമായി മാറും. ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് ആവും എന്ന ചിന്തയോടെ ഇരട്ട ചങ്കോടെ വേണം നാം ജീവിക്കേണ്ടത് എന്ന ഉത്തമ ബോധ്യം മനുഷ്യരിൽ ഉണ്ടാകുമ്പോൾ മാനസിക വെല്ലുവിളികളെ സധൈര്യം നമുക്ക് നേരിടാം
ശരീരത്തിനുണ്ടാകുന്ന രോഗങ്ങൾ ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. സ്വയം ചികിത്സ പാടില്ല. ശാസ്ത്രീയമായ പഠനം പൂർത്തിയാക്കി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ നമ്മുടെ അഭ്യുദയകാംക്ഷികളാണ് രോഗത്തിന് ശരിയായ പ്രതിവിധി നൽകുവാൻ അവർക്ക് സാധിക്കും അതിന് വേണ്ടത് രോഗലക്ഷണങ്ങൾ കൃത്യമായി പറയുക എന്നതാണ്. ഡോക്ടർമാരോടും വക്കീലിനോടും കള്ളം പറയരുത് എന്ന ചൊല്ല് ഇതിനെ സാധൂകരിക്കുന്നതാണ്. രോഗലക്ഷണങ്ങൾക്ക് അനുസരിച്ച് നൽകുന്ന മരുന്നുകൾ നാം കഴിക്കുകയും അവർ തരുന്ന നിർദ്ദേശങ്ങൾ നാം പാലിക്കുകയും ചെയ്താൽ നമുക്ക് രോഗത്തിൽ നിന്ന് മോചനം നേടാൻ സാധിക്കുന്നതാണ്
4,017
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767960" എന്ന താളിൽനിന്ന് ശേഖരിച്ചത്