"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  {{BoxTop1
| തലക്കെട്ട്=  പ്രകൃതിയുടെ വികൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതിയുടെ വികൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 23: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= നന്ദന. പി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പട്ടാന്നൂർ  .യു. പി. സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14768
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കണ്ണൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ വികൃതി

പ്രകൃതി തന്നതാണെല്ലാം നമുക്കി മണ്ണും ജീവനും ഓർക്കുന്നുവോ നി ങ്ങ ൾ
കാടും പുഴയും കൈയേറി മണി മന്ദിരങ്ങൾ തീർത്തു
ഇന്നിവിടെ പാർക്കാൻ ഇടമില്ലേതു ജീവിക്കും
ഓർത്തുവോ നമ്മളിതേവരേ
പുല്ലും പുഴുവും മാനും പോലെ മാനവനും വെറുമൊരു കണ്ണിയാണെന്ന സത്യം
ഇന്നു നാം തിരിച്ചറിയുന്നു.
ഭീകര നാം ഇത്തിരി കുഞ്ഞൻ നമ്മെ കൊന്നൊടുക്കുമ്പോൾ
നാലുപാടും ചിതറിയോടുന്നു നാം ഒരു മാളത്തിലൊളിക്കുവാൻ
എല്ലാം ഒരു ക്ലിക്കിൽ കൈയിലൊതുക്കിയവർ പാടെ തകർന്നു വീഴുനെന്നോ
പറവകൾ ആകാശത്തു പാറി കളിക്കുന്നു
മീനുകൾ നീറ്റിൽ നീന്തി തുടിക്കുന്നു
നീയോ നിൻ വീട്ടിനുള്ളിൽ തടവറയിൽ കഴിയുന്നു !
സ്വാതന്ത്ര്യരാഹിത്യ0 ആദ്യമായറിയുന്നു
ഇനിയെങ്കിലും മറക്കാതിരിക്കുക മാനവാ
നീ വെറുമൊരു കണ്ണി..
ഈ ചങ്ങലയിലെ ഒരു കണ്ണി മാത്രം

നന്ദന. പി
6 A പട്ടാന്നൂർ .യു. പി. സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത