"ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| സ്കൂൾ=ജി.എച്ച്.എസ്.തടിക്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എച്ച്.എസ്.തടിക്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13770
| സ്കൂൾ കോഡ്= 13770
| ഉപജില്ല=തളിപ്പറമ്പ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:47, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

ഒന്നായ് കൈകോർത്തു നിൽക്കുകിൽ നമ്മളെ
ആവില്ല തോൽപ്പിക്കാൻ ഒന്നിനുമൊരിക്കലും
നിപ്പയോ വന്നൊരാ നാളുകൾ ഓർക്കനാം
കഴിഞ്ഞില്ല നമ്മളെ തോൽപ്പിക്കാനതിനന്ന്
നമുക്കു താങ്ങായി തണലായി നിൽക്കുമീ
ധീരരായ എത്രയോ മനുജരെ കണ്ട് നാം
ഊണുമുറക്കവും എല്ലാമുപേക്ഷിച്ച്
നാടിന്റെ രക്ഷയ്ക്കായി പ്രവർത്തിക്കഹോരാതൃം
അവരുടെ ത്യാഗം നിസ്സാരമായി കാണാതെ
അവർ തൻ വാക്ക് ശിരസാവഹിച്ചിന്ന്
കരുതലും ശുചിത്വവും അകലവും പാലിച്ച്
തുരുത്താം "കൊറോണയെ" ധരണിയിൽ നിന്നിന്ന്
ക്ഷമയോട് കാക്കൂ ആ നാളുകൾ നമുക്കിന്ന-
കലയല്ലകലയല്ലടുത്തുതന്നെ.
 

അരുണിമ
7. B ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത