"ഗവ. എച്ച് എസ് എസ് പുളിയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt.HSS Puliyanam}} | {{prettyurl|Govt.HSS Puliyanam}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
18:40, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. എച്ച് എസ് എസ് പുളിയനം | |
|---|---|
| വിലാസം | |
പുളിയനം എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 05-02-2010 | Aluva |
ആമുഖം
1947ല്‍ പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയം ആരംഭിച്ചു.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികള്‍ വിദ്യാലയം ഗവര്‍മെന്‍റിലേക്ക് സംഭാവന നല്കി.1963-ല്‍ അപ്പര്‍പ്രൈമറിയായും , 1966-ല്‍ ഹൈസ്ക്കുളായും , 1997-ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയും ഉയര്‍ത്തി.ഈ വിദ്യാലയത്തിെന്‍റ വികസനപ്രവര്‍ത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളില്‍ വിരാജിക്കുന്നവര്‍ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
<googlemap version="0.9" lat="10.213571" lon="76.349745" zoom="14"> 10.203434, 76.355066, Puliyanam Higher Secondary School , Kerala 10.25006, 76.537628 </googlemap>