"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് = ലോക്ക് ഡൌൺ (കവിത)
| തലക്കെട്ട് = ലോക്ക് ഡൌൺ  
| color=2
| color=2
}}
}}

13:46, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൌൺ

കൊറോണ വന്നൂ കേരളനാട്ടിൽ
നാട്ടാർ മുഴുവൻ വീട്ടിലിരിപ്പായി !
ഇത്തിരിയുള്ളോരു കുഞ്ഞൻ വൈറസ്
നാട്ടിൽ മുഴുവൻ പാഞ്ഞു നടപ്പു !!
സ്കൂളുകൾ പൂട്ടി ബാറുകൾ പൂട്ടി ബീവറേജ് ഷോപ്പുകൾ ഒക്കെ പൂട്ടി
മാളുകൾ സിനിമാശാലകൾ കടകൾ
സർക്കാരോഫീസൊക്കെ പൂട്ടി !
ബസ്സുകളില്ല ട്രെയിനുകളില്ല
വിമാന സർവീസ് തീരേയില്ല
ഓട്ടോയില്ല, ടാക്സികളില്ല
രാജ്യം മുഴുവൻ ലോക്ക് ഡൌണ്ണായി!

അമയ അജിത്
6 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത