"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: {{prettyurl|G.H.S.S. SOORANAD}} ശൂരനാട് വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. (So…) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|}} | ||
<h1> | |||
ശൂരനാട് | ശൂരനാട് | ||
രാജ്യം :ഇന്ത്യ | |||
സംസ്ഥാനം : കേരളം | |||
രാജ്യം ഇന്ത്യ | |||
സംസ്ഥാനം | |||
ജില്ല കൊല്ലം | ജില്ല കൊല്ലം | ||
ഭരണസ്ഥാപനങ്ങള്‍ ഭരണനേതൃത്വം = | ഭരണസ്ഥാപനങ്ങള്‍ ഭരണനേതൃത്വം = | ||
വരി 23: | വരി 14: | ||
ജനസാന്ദ്രത /ച.കി.മീ | ജനസാന്ദ്രത /ച.കി.മീ | ||
കോഡുകള്‍ | കോഡുകള്‍ | ||
• തപാല്‍ | • തപാല്‍: 690 522 | ||
• ടെലിഫോണ്‍ | • ടെലിഫോണ്‍ | ||
പ്രധാന ആകര്‍ഷണങ്ങള്‍ | പ്രധാന ആകര്‍ഷണങ്ങള്‍ | ||
കേരളത്തില്‍ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കല്‍ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായല്‍ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. | കേരളത്തില്‍ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കല്‍ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായല്‍ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. | ||
ശുരനാട് ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം | ശുരനാട് ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം |