"DVGLPS PARAMPUZHA/വിഷുക്കണി(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിഷുക്കണി | |||
| color=1 | | color=1 | ||
}} | }} | ||
<center> <poem> | |||
വിഷുക്കണി | |||
മരമായ മരമെല്ലാം പൂത്തുലഞ്ഞു | മരമായ മരമെല്ലാം പൂത്തുലഞ്ഞു | ||
പൂവായ പൂവെല്ലാം കൺതുറന്നു | പൂവായ പൂവെല്ലാം കൺതുറന്നു | ||
വരി 20: | വരി 20: | ||
എങ്കിലുമെൻെറ മനം നിറച്ചുo | എങ്കിലുമെൻെറ മനം നിറച്ചുo | ||
ചോര നിറമേലും ചെമ്പരത്തി. | ചോര നിറമേലും ചെമ്പരത്തി. | ||
</poem></center> | |||
| പേര്= നൈനികാദേവി ആർ | | പേര്= നൈനികാദേവി ആർ | ||
വരി 26: | വരി 26: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ദേവിവിലാസം ഗവൺമെൻറ് എൽ.പി.സ്കൂൾ ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ് | ||
| സ്കൂൾ കോഡ്= 33250 | | സ്കൂൾ കോഡ്= 33250 | ||
| ഉപജില്ല= കോട്ടയം വെസ്റ്റ് | | ഉപജില്ല= കോട്ടയം വെസ്റ്റ് |
13:19, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിഷുക്കണി
| color=1 }}
വിഷുക്കണി
മരമായ മരമെല്ലാം പൂത്തുലഞ്ഞു
പൂവായ പൂവെല്ലാം കൺതുറന്നു
കൊന്നയും വാകയും കോളാമ്പിയും
കണ്ണിനു മഞ്ഞക്കണിയൊരുക്കി
പച്ചപ്പരപ്പിൻ മുകളിലായി
മുക്കുറ്റിപ്പൂക്കൾ ചിരിച്ചു നിന്നു
കണ്ണും കരളും കുളിർപ്പിക്കുവാൻ
വെളളമന്ദാരവും കാക്കപ്പൂവും
കാറ്റിൽ സുഗന്ധം പരത്തിനിന്നു
മുല്ലയും പിച്ചിയും റോസപ്പൂവും
എങ്കിലുമെൻെറ മനം നിറച്ചുo
ചോര നിറമേലും ചെമ്പരത്തി.
| പേര്= നൈനികാദേവി ആർ | ക്ലാസ്സ്= 3 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ദേവിവിലാസം ഗവൺമെൻറ് എൽ.പി.സ്കൂൾ ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ് | സ്കൂൾ കോഡ്= 33250 | ഉപജില്ല= കോട്ടയം വെസ്റ്റ് | തരം= കവിത | color= 1 }}