"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
= 189
| ആൺകുട്ടികളുടെ എണ്ണം=189
= 140
| പെൺകുട്ടികളുടെ എണ്ണം= 140
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 327
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 329
| അദ്ധ്യാപകരുടെ എണ്ണം= 17  
| അദ്ധ്യാപകരുടെ എണ്ണം= 17
മോളിക്കുട്ടി തോമസ്
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= മോളിക്കുട്ടി തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്= തോമസ് ഇളയാനിത്തോട്ടം
| പി.ടി.ഏ. പ്രസിഡണ്ട്= തോമസ് ഇളയാനിത്തോട്ടം
|സ്കൂള്‍ ചിത്രം=stjhskudakkachira.jpg‎
|സ്കൂള്‍ ചിത്രം=stjhskudakkachira.jpg‎

03:30, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ.
വിലാസം
കുടക്കച്ചിറ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201031062



കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമാണ് കുടക്കച്ചിറ. ഈ ഗ്രാമത്തിന്റെ പ്രകാശമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍.

ചരിത്രം

1948 ജൂണില്‍ കുടക്കച്ചിറ ഇടവകയുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചു.ആദ്യം അപ്പര്‍ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.പിന്നീട് 1982-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സംവിധാനങ്ങളോടെയുളള കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെ 10 കമ്പ്യൂട്ടറുകള്‍ ഉണ്ട്.സയന്‍സ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയര്‍ റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. നിരവധി വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.സഖറിയാസ് മണിയങ്ങാട്ട് ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.സി. വി പോള്‍ (1948-49), ശ്രീ.കെ.റ്റി.അവിര (1949-51), ഫാ..കെ .എ .ജോസഫ് (1951-52), ശ്രീമതി.റോസ് ജാന്‍സി (1952-53), ഫാ..കെ .എ .ജോസഫ് (1953), ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55), ശ്രീ.കെ .ഒ .ജോസഫ് (1955-59), ശ്രീ.റ്റി എ .ജോസഫ് (1959-60), ശ്രീ.കെ .ഒ .ജോസഫ് (1960-63), ശ്രീ.വി .എല്‍ .തോമസ് (1963-64), ശ്രീ.പി.ജെ .ജോസഫ് (1964-85), ശ്രീ.എം.എം .ആഗസ്തി. (1985), ശ്രീ.കെ റ്റി. തോമസ് (1985-88), ശ്രീ.കെ പി ചെറിയാന്‍ (1988-89), ശ്രീ.കെ.എ.ജോണ്‍ (1989-91), ശ്രീ.വി.എം ജോസഫ്.(1991-94), ശ്രീ.പി.സി.അബ്രാഹം.(1994-95), സിസ്ററര്‍..വി.ജെ ബ്രിജിററ്.(1995-2000), സിസ്ററര്‍.എം.സി.മേരി. (2000-02), ശ്രീമതി.ചിന്നമ്മ തോമസ് (2002-04), ശ്രീമതി.തങ്കമ്മ ജോസഫ് (2004-06)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി