"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൂട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
<poem>
കൂട്ടിലെ കിളികളാണ് നാം കൂട്ടരെ, കൂടുവെടിഞ്ഞു പറക്കുവാൻ മോഹമെന്നാകിലും,
കൂട്ടിലെ കിളികളാണ് നാം കൂട്ടരെ, കൂടുവെടിഞ്ഞു പറക്കുവാൻ മോഹമെന്നാകിലും,
കൂട്ടിലെ ബന്ധനം തരും സുഖം.
കൂട്ടിലെ ബന്ധനം തരും സുഖം.
വരി 11: വരി 11:
കൂട്ടിൽ നിന്നിറങ്ങാതെ, നമ്മളെ രക്ഷിക്കാം,
നാടിനെ രക്ഷിക്കാം. മലയാള നാടിന്റെ നന്മക്കായി ,
കൂടിലിരിക്കാം
കൂട്ടിൽ നിന്നിറങ്ങാതെ, നമ്മളെ രക്ഷിക്കാം,
നാടിനെ രക്ഷിക്കാം. മലയാള നാടിന്റെ നന്മക്കായി ,
കൂടിലിരിക്കാം
, പ്രാർത്ഥന ചെയ്തിടാം.
, പ്രാർത്ഥന ചെയ്തിടാം.
</poem>
{{BoxBottom1
{{BoxBottom1
| പേര്= അദ്വൈത് എസ് പവിത്രൻ
| പേര്= അദ്വൈത് എസ് പവിത്രൻ
12:04, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൂട്ടിൽ
കൂട്ടിലെ കിളികളാണ് നാം കൂട്ടരെ, കൂടുവെടിഞ്ഞു പറക്കുവാൻ മോഹമെന്നാകിലും,
കൂട്ടിലെ ബന്ധനം തരും സുഖം.
കൊച്ചു പൂമ്പാറ്റകൾ പാറി നടക്കുന്ന കൊച്ചു പൂന്തോട്ടമൊന്നു പണിയാം,
വെള്ളരി, പാവൽ, പടവലം, പച്ച ക്കറിതോട്ടമൊന്നു വളർത്താം.
കഥകൾ വായിച്ചിടാം, കവിതകൾ പാടിടാം, കൊച്ചു ചിത്രങ്ങൾ, വരഞ്ഞു രസിച്ചിടാം.
കൂട്ടിൽ തനിച്ചല്ല , കൂട്ടിനായിയച്ഛനുമമ്മയുമുണ്ടെപ്പോഴും.
കൂട്ടിൽ നിന്നിറങ്ങാതെ, നമ്മളെ രക്ഷിക്കാം,
നാടിനെ രക്ഷിക്കാം. മലയാള നാടിന്റെ നന്മക്കായി ,
കൂടിലിരിക്കാം , പ്രാർത്ഥന ചെയ്തിടാം.
അദ്വൈത് എസ് പവിത്രൻ
9 F കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത