"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(essay)
 
No edit summary
വരി 20: വരി 20:
വൈറസുകളെ പ്രതിരോധിക്കാം.
വൈറസുകളെ പ്രതിരോധിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= ആദീത്യൻ.എം.ആർ.
| പേര്= ആദീത്യൻ.എം.ആർ
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 26:
| സ്കൂൾ=  ഗവ. യു പി എസ് തിരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. യു പി എസ് തിരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43248
| സ്കൂൾ കോഡ്= 43248
| ഉപജില്ല= തിരുവന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം  സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കാം കൊറോണയെ


നമ്മുടെ സമൂഹം ഇന്ന് കൊറോണ എന്ന വലിയ വിപത്തിനെ നേരിടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . നിപ പോലുള്ള വൈറസുകൾ സമൂഹത്തിൽ വ്യാപിച്ചപ്പോഴും അതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചു.അതുപോലെ ഈ മഹാമാരിയെയും പ്രതിരോധിക്കാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. കൊറോണ വൈറസുകളെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക എന്നുള്ളതാണ് ഇതിന് പരിഹാരം. നമ്മുടെ പരിസരം വൃത്തിയാക്കിയും ,വ്യക്തി ശുചിത്വം പാലിച്ചും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകിയും,മാസ്ക് ഉപയോഗിച്ചും, അനാവശ്യമായി വീടുകളിൽ നിന്നും പുറത്തിറങ്ങാതെയും, സാമൂഹ്യ അകലം പാലിച്ചും ഈ വൈറസുകളെ പ്രതിരോധിക്കാം.

ആദീത്യൻ.എം.ആർ
5A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം