"എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/ഒരു ദ‍ുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
No edit summary
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  2
| color=  2
}}
}}
നേരം വെള്ള കീറിയതേയുള്ളൂ...    എന്തെന്നറിയില്ല, ഇന്നലെ കരഞ്ഞ കാർമേഘങ്ങൾ ഇന്നിതാ പുഞ്ചിരിച്ചുകൊണ്ട് നീങ്ങുന്നു....  സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് പുഴ പോലെ ഒഴുകി വരുന്ന പ്രകാശത്തിന്റെ പ്രവാഹം..  ആകാശത്തെ ചുംബിക്കുന്ന മരങ്ങൾ...  നീലിക്കാടിന്റെ കാവൽഭടന്മാരായി നിൽക്കുന്ന മനോഹരമായ പർവ്വതങ്ങൾ..  പേക്രോം... പേക്രോം... പാടുന്ന തവളകൾ..... പീലിവിടർത്തിയാട‍ുന്ന മയിലുകൾ.... പാട്ടു പാടുന്ന കുയിലുകൾ.... ഇങ്ങനെ ഒരുപാടൊരുപാട് ജീവികളുണ്ട് ഈ നീലിക്കാട്ടിൽ. സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേയും  നാളുകൾ.... എല്ലാം ഇന്നലെ കഴിഞ്ഞപോലെ.. ഓർമ്മകൾ മാത്രമേയുള്ളൂ ഇനി എനിക്ക് ബാക്കി..  മതിയായി.. മതിയായി എനിക്ക് ഈ ജീവിതം. ജീവിതമെന്നാൽ ഒരു കടലാണ്. അരുവിയിൽ നിന്ന്    തോട്ടിലേക്കും തോട്ടിൽ നിന്ന് പുഴയിലേക്കും പുഴയിൽ നിന്ന് കടലിലേക്കും. അവസാനിച്ചു. അതോടെ അവസാനിച്ചു എല്ലാം...  എന്തിന്? എന്തിനാണ് ഇനി ജീവിക്കുന്നത്?  കഴിഞ്ഞ ആഴ്ചയാണ് ആ ദുരന്തം നടന്നത്. ദുരന്തം എന്നാൽ മഹാ ദുരന്തം!

  കാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജീവികൾ കരയുന്നു. മൃഗങ്ങളെയും പക്ഷികളെയും മനുഷ്യർ മൃഗ ശാലയിലേക്ക് കൊണ്ടുപോകുന്നു. ഈ സ്വർഗ്ഗത്തിൽ നിന്ന് നരകക്കുഴിയിലേക്കാണ് ആ മനുഷ്യർ അവരെ കൊണ്ടുപോകുന്നത്.

                      " അമ്മേ, വിശക്കുന്നു". മക്കൾ പറഞ്ഞു.  
                    " അമ്മേ, വിശക്കുന്നു". മക്കൾ പറഞ്ഞു.  
                       " ഞാൻ പോയി ആഹാരം തേടി വരാം".  
                       " ഞാൻ പോയി ആഹാരം തേടി വരാം".  
അച്ഛനില്ലാത്ത മക്കളാ. ഒരു കുറവും വരാതെ ആണ് അമ്മ വളർത്തിയത്. ഇരതേടി പോകുന്ന വഴിക്ക് ചിമ്പു കുരങ്ങൻ തടഞ്ഞുനിർത്തി പറഞ്ഞു: "നീ ആ മാഞ്ചോട്ടിലേക്ക്പോയിട്ട് ഒരു കാര്യവുമില്ല. ആ മാവ് മനുഷ്യർ മുറിച്ചുമാറ്റി. അതിലുള്ള ജീവികളെല്ലാം അതിൽ പെട്ട് ചതഞ്ഞരഞ്ഞു. ഈ മനുഷ്യർ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഇപ്പോൾ നാട്ടിൽ രോഗങ്ങളുടെ കാലമാ. നമ്മൾ ആണത്രേ അവർക്ക് രോഗങ്ങൾ ഉണ്ടാക്കുന്നത്".  " നമ്മൾ ഒന്നും അല്ല അവർ തന്നെയല്ലേ പലസ്ഥലങ്ങളിലും മാലിന്യങ്ങൾ കൊണ്ടിടുന്നത്. എന്നിട്ട് നമുക്ക് ചീത്തപ്പേര് ഉണ്ടാക്കുകയാണ് അവർ”.  