"P.L.P.S.Karadikuzhy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല= ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂൾ കോഡ്= 30418
| സ്കൂൾ കോഡ്= 30418
| സ്ഥാപിതവർഷം=1964
| സ്ഥാപിതവർഷം=1963
| സ്കൂൾ വിലാസം= കരടിക്കുഴി പി.ഒ,  
| സ്കൂൾ വിലാസം= കരടിക്കുഴി പി.ഒ,  
   കരടിക്കുഴി,പീരുമേട്,ഇടുക്കി<br/>
   കരടിക്കുഴി,പീരുമേട്,ഇടുക്കി<br/>
വരി 15: വരി 15:
| ഉപ ജില്ല=പീരുമേട്
| ഉപ ജില്ല=പീരുമേട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 21: വരി 21:
|  
|  
| മാദ്ധ്യമം= മലയാളം‌ ,തമിഴ്
| മാദ്ധ്യമം= മലയാളം‌ ,തമിഴ്
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  65
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 90
| വിദ്യാർത്ഥികളുടെ എണ്ണം=157   
| വിദ്യാർത്ഥികളുടെ എണ്ണം=157   
| അദ്ധ്യാപകരുടെ എണ്ണം=8     
| അദ്ധ്യാപകരുടെ എണ്ണം=8     
| പ്രധാന അദ്ധ്യാപകൻ=  M.I.Shylaja          
| പ്രധാന അദ്ധ്യാപകൻ=  എം.ഐ ഷൈലജസർക്കാർ          
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=     സുൽഫിക്കർ   
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}

11:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

P.L.P.S.Karadikuzhy
വിലാസം
കരടിക്കുഴി

കരടിക്കുഴി പി.ഒ, കരടിക്കുഴി,പീരുമേട്,ഇടുക്കി
,
685531
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽ, plpskaradikuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്30418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.ഐ ഷൈലജസർക്കാർ
അവസാനം തിരുത്തിയത്
18-04-202030418


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1963 ൽ PLPS KARADIKUZHY സ്ഥാപിതമായി..തോട്ടം തൊഴിലാളികളായ സാധാരണകരുടെ മക്കൾക്ക് എറ്റവും മികച്ച വിദ്യാഭ്യാസമാണ് ഇവിടെ നിന്നും ലഭിച്ചു വരുന്നത്.ഇതുവരെ ആയിരക്കണക്കിനു കുട്ടികൾക്ക് അറിവിന്റെ അക്ഷരദീപം പകർന്നു നൽകാൻ കരടിക്കുഴി സ്കൂളിനു സാധിച്ചു എന്നത് അഭിമാനകരവും അഭിന്ദനാർഹവുമാണ്.

== ഭൗതികസൗകര്യങ്ങൾ ==നല്ല ക്ലാസ് മുറികൾ,സ്മാർട്ട് ക്ലാസുകൾ,ആവശ്യാനുസരണം ടോയ്ലറ്റുകൾ,ജൈവ വൈവിധ്യ പാർക്ക്,ആവശ്യാനുസരണം കംപ്യൂട്ടറുകൾ,ലാപ്ടോപ്പുകൾ,സ്വന്തമായി രണ്ടു സ്കൂൾ വാഹനങ്ങൾ,നല്ല പാചകപുര,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഏലി ടീച്ചർ
  2. മുത്തമ്മൾ ടീച്ചർ
  3. ശോശാമ്മ ടീച്ചർ
  4. മേരി ടീച്ചർ
  5. പാൽശെൽവം ടീച്ചർ
  6. പെരിയസ്വാമി സാർ

നേട്ടങ്ങൾ

ഉന്നത നിലവാരം പുലർത്തുന്ന ഭൗതിക-അക്കദാമിക നിലവാരം പുലർത്തുന്നു. രണ്ടു സ്കൂൾ വാഹനങ്ങൾ. എല്ലാ വർഷവും വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ: വിനു ( കേരളത്തിൽ ആദ്യമായി തബലയിൽ ഡോക്റേറ്റ് നേടിയത്)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=P.L.P.S.Karadikuzhy&oldid=761744" എന്ന താളിൽനിന്ന് ശേഖരിച്ചത്