"കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 78: വരി 78:
== അദ്ധ്യാപകര്‍ ==
== അദ്ധ്യാപകര്‍ ==
*ആര്‍.സുധാമണി            - പ്രിന്‍സിപ്പല്‍
*ആര്‍.സുധാമണി            - പ്രിന്‍സിപ്പല്‍
*വി.കെ.ഗോപാലകൃഷ് ണ പിളള - ഗണിത ശാസ്ത്രം (സീനിയര്‍ അസിസ്ററന്‍ററ്)
*വി.കെ.ഗോപാലകൃഷ്ണ പിളള - ഗണിത ശാസ്ത്രം (സീനിയര്‍ അസിസ്ററന്‍ററ്)
*എം.ജയപ്രകാശ്            - ഫിസിക്കല്‍ സയന്‍സ്
*എം.ജയപ്രകാശ്            - ഫിസിക്കല്‍ സയന്‍സ്
*ആര്‍.പി.ശ്രീകുമാരി          - ഗണിത ശാസ്ത്രം
*ആര്‍.പി.ശ്രീകുമാരി          - ഗണിത ശാസ്ത്രം

18:18, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം
വിലാസം
ഓടനാവട്ടം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-201039020




കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെളിയം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓടനാവട്ടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് കെ. ആര്‍. ജി. പി. എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി & ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1941 മെയില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഓടനാവട്ടം തുറവൂര്‍ വലിയ വീട്ടില്‍ ശ്രീമാന്‍ കെ.ആര്‍. ഗോപാലപിളളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി. കേശവന്‍ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1966-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. രാമകൃഷ്ണകുറുപ്പായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1993- ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും 1998- ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാഭ്യാസം, രാഷ്ട്രീയം, കല, സാഹിത്യം, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ ഈ സ്കൂളില്‍ നിന്നും പഠിച്ച് ഇറങ്ങിയവര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സീഡ് ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഓടനാവട്ടം തുറവൂര്‍ വലിയവീട്ടില്‍ ശ്രീമാന്‍ കെ.ആര്‍.ഗോപാലപിളളയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഈ സ്കൂളിന്റെ പേര് കെ.ആര്‍.ഗോപാലപിളള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി & ഹയര്‍ സെക്കന്ററി സ്കൂള്‍ ​എന്നാണ്. അദ്ദേഹത്തിന്റെ മകനായ ശ്രീ കെ.ആര്‍. ബാലകൃഷ്ണപിളളയാണ് ഇപ്പോള്‍ മാനേജര്‍. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പ്രൈമറി സ്കൂളായിരുന്ന ഈ സ്ഥാപനം ഹൈസ്കൂ ളായും, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായും, ഹയര്‍ സെക്കന്ററി സ്കൂളായും വളര്‍ന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രി. പി. കേശവന്‍ നായര്‍
ശ്രി. കൃഷ്ണപിളള
ശ്രി. പത്മനാഭ പിളള
ശ്രി. ലൂക്കോസ്
ശ്രി. ജനാര്‍ദ്ദനന്‍ പിളള
ശ്രി. രാമകൃഷ്ണ കുറുപ്പ്,
ശ്രീമതി. തങ്കമണി അമ്മ. എല്‍
ശ്രി. രാജപ്പ കുറുപ്പ്. ആര്‍
ശ്രീമതി. സരോജനി അമ്മ പി
ശ്രീമതി. ആച്ചിയമ്മ കെ
ശ്രീമതി. ചിന്നമ്മ റ്റി.ഡി
ശ്രീമതി. പൊന്നമ്മ സി.എ
ശ്രീമതി. രാധമ്മ ജി
ശ്രീമതി. ശ്യാമള കുമാരി. എല്‍
ശ്രി. പ്രഭാകരന്‍ പിളള കെ.പി
ശ്രീമതി. രാധാമണി. ജി
ശ്രീമതി. ജയകുമാരി അമ്മ. റ്റി.ആര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. കെ.കെ.രവീന്ദ്രന്‍ പിളള - മുന്‍ അഡൂഷണല്‍ സെക്രട്ടറി (നിയമം)
  • ശ്രീമതി. പ്രസന്ന കുമാരി - മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (ഹോമിയോ)
  • പ്രൊഫ. സോമനാഥന്‍ - കാര്‍ട്ടൂണിസ്റ്റ്
  • ശ്രീ. രാജന്‍ ജി - റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • ശ്രീ. ഗോപി നാഥ് - റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • ശ്രീ. രംഗനാഥന്‍ - പ്രൊഫസര്‍
  • ശ്രീ. രഘുനാഥന്‍ - പ്രൊഫസര്‍
  • ശ്രീമതി. ജയദേവി - പന്തളം പോളിടെക്നിക് ഇലക്ട്രോണിക്സ് വിഭാഗം മേധാവി
  • ശ്രീമതി. ഓടനാവട്ടം മനീഷ - പ്രശസ്ത കാഥിക
  • ശ്രീ. നിഖില്‍ കൃഷ്ണന്‍ എം - മികച്ച ബാലപ്രതിഭയ്ക്കുളള ദേശീയ പുരസ്കാര ജേതാവ് & ഹയര്‍ സെക്കന്ററി പരീക്ഷക്ക് 600/600 മാര്‍ക്ക്

അദ്ധ്യാപകര്‍

  • ആര്‍.സുധാമണി - പ്രിന്‍സിപ്പല്‍
  • വി.കെ.ഗോപാലകൃഷ്ണ പിളള - ഗണിത ശാസ്ത്രം (സീനിയര്‍ അസിസ്ററന്‍ററ്)
  • എം.ജയപ്രകാശ് - ഫിസിക്കല്‍ സയന്‍സ്
  • ആര്‍.പി.ശ്രീകുമാരി - ഗണിത ശാസ്ത്രം
  • കെ.ആര്‍.ഉത്തമന്‍ - ഫിസിക്കല്‍ സയന്‍സ്
  • ജി.എല്‍.ശ്രീല - നാച്ചുറല്‍ സയന്‍സ്
  • എസ്.ഹരിലാല്‍ - ഇംഗ്ലീഷ്
  • ആശ കെ അലക്സ് - നാച്ചുറല്‍ സയന്‍സ്
  • രേഖാറാണി - ഇംഗ്ലീഷ്
  • ആര്‍.മോളി - ഗണിത ശാസ്ത്രം
  • പ്രമോദ് ജോണ്‍ - സാമൂഹ്യ ശാസ്ത്രം
  • വി.ശ്രീലേഖ - സാമൂഹ്യ ശാസ്ത്രം
  • ആര്‍.ഇന്ദിരാമ്മ - സംസ്കൃതം
  • എ.സീനത്തുബീവി - അറബി
  • കെ.ബി.ബിജു - ഹിന്ദി
  • ജി.അനില്‍കുമാര്‍ - ഹിന്ദി
  • സി.ആര്‍.രതീഷ് - മലയാളം
  • എം.എസ്.പ്രിയ - മലയാളം
  • പി.വി.ജോണ്‍ - ഫിസിക്കല്‍ എഡ്യൂക്കേഷന്‍
  • റാണിചന്ദ്രന്‍ - സംഗീതം
  • കെ.എസ്.ശ്രീദേവി
  • ലീനാ എസ് പിളള
  • ബി.വേണുഗോപാല്‍
  • വി.പി.പ്രവീണ്‍
  • എച്ച്.അസുമാബീവി
  • എ.പി.അഞ്ജലി
  • സി.ബിനു
  • പ്രിന്‍സി ജോര്‍ജ്
  • വി.എസ്.അര്‍ച്ചന

വഴികാട്ടി

[[ചിത്രം: