|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| “ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ".ആരോഗ്യമുള്ള ശരീരത്തിന് ശുചിത്വം ആവശ്യമാണ്.
| |
| “വൃത്തിയായിരിക്കുക "എന്ന് പൊതുവേ പറയാമെങ്കിലും ശുചിത്വത്തെ രണ്ടായി തിരിക്കാം-വ്യക്തി ശുചിത്വവും
| |
| പരിസര ശുചിത്വവും.വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ മുന്നിലാണെങ്കിലും പരിസര ശുചിത്വത്തിന്റെ
| |
| കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ
| |
| അവിടെ തന്നെ സംസ്കരിക്കാതെ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയൽ,പൊതു ഇടങ്ങളിൽ തുപ്പൽ എന്നീ കാര്യങ്ങൾ
| |
| പരിസര ശുചിത്വം ഇല്ലാതാക്കുന്നു.വൃത്തിയുള്ള അന്തരീക്ഷത്തിൽ ജീവിച്ചാൽ മാത്രമേ നന്നായി ചിന്തിക്കാനും
| |
| പ്രവർത്തിക്കാനും കഴിയൂ. “ദൈവത്തിലേക്കെത്താനുള്ള വഴി ശുചിത്വമാണെന്ന "ചൊല്ല് തന്നെയുണ്ട്.
| |
| <p> വൃത്തിയില്ലാത്ത പരിസരം വായു മലിനീകരണം,ജലമലിനീകരണം എന്നിവയ്ക്ക് കാരണമാവുകയും സാംക്രമിക രോഗങ്ങൾക്ക് ഇടയാക്കുകയും
| |
| ചെയ്യുന്നു.ആരോഗ്യമില്ലാത്ത ഒരു മനുഷ്യന് നല്ല കാര്യങ്ങൾ ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല.
| |
| വൃത്തിയുള്ള പരിസരം എല്ലാവരും ഇഷ്ടപ്പെടുന്നു.പരിസരശുചിത്വം തുടങ്ങേണ്ടത് വീടുകളിൽ നിന്നു
| |
| തന്നെയാണ്.സ്വന്തം വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്കരിക്കാൻ ഓരോരുത്തരും
| |
| ശ്രമിച്ചാൽ അതൊരു വലിയ മാറ്റമായിരിക്കും .</p>
| |
| <p>ദിവസവും കുളിക്കുക ,വൃത്തിയുള്ള വസ്ത്രം ധരിക്കുക ,നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക ,ആഹാരത്തിനു മുൻപും ശേഷവും കൈകൾ കഴുകുക ,മലമൂത്ര വിസർജനത്തിനു ശേഷം
| |
| കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക മുതലായ ശീലങ്ങൾ വ്യക്തി ശുചിത്വത്തെ സഹായിക്കുന്നു .നമ്മുടെ
| |
| രാഷ്ട്ര പിതാവായ ഗാന്ധിജി ശുചിത്വത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു . അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ
| |
| ജന്മദിനമായ ഒക്റ്റോബർ 2 മുതൽ ഒരാഴ്ചക്കാലം നാം ശുചിത്വ വാരമായി ആചരിക്കുന്നു .</p>
| |
| <p>വളരെ ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ ശുചിത്വ ശീലങ്ങൾ
| |
| നാം പാലിച്ചു പോരേണ്ടതുണ്ട് . എങ്കിൽ മാത്രമേ അത് നമ്മുടെ മനോഭാവമായി വളർന്നു വരൂ .നമ്മുടെ വീടും പരിസരം
| |
| വൃത്തിയായി സൂക്ഷിക്കുന്നതിൽ കുട്ടികളായ നമുക്കും ഉത്തരവാദിത്തമുണ്ട് .ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ശുചിത്വ ശീലങ്ങൾ സഹായിക്കുന്നു .</p>
| |
| {{BoxBottom1
| |
| | പേര്=ശ്യാം കൃഷ്ണ .സി
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 19767
| |
| | ഉപജില്ല= തിരൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |