"ജി എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <poem><center> ചൈന എന്നൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ  
| തലക്കെട്ട്= കൊറോണ  
| color= 5
| color= 4
}}
}}
<poem><center>
<poem><center>
വരി 12: വരി 12:
  ഇന്ത്യയിലെത്തി, ഇറാനിലെത്തി,
  ഇന്ത്യയിലെത്തി, ഇറാനിലെത്തി,
  ഇങ്ങു കേരള നാട്ടിലുമെത്തി.  
  ഇങ്ങു കേരള നാട്ടിലുമെത്തി.  
</poem></center>  
</poem>
{{BoxBottom1
{{BoxBottom1
| പേര്=ദേവജ് എം എസ്  
| പേര്=ദേവജ് എം എസ്  

06:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ചൈന എന്നൊരു രാജ്യത്ത്,
വുഹാൻ എന്നൊരു ദേശത്തു,
പെട്ടന്നൊരുനാൾ പൊട്ടിമുളച്ചു
കോവിഡ് എന്നൊരു വൈറസ് രോഗം.

ഇത്തിരിനാളുകൾ കൊണ്ടാരോഗം,
കാടുകൾ താണ്ടി, കടലുകൾ താണ്ടി,
 ഇന്ത്യയിലെത്തി, ഇറാനിലെത്തി,
 ഇങ്ങു കേരള നാട്ടിലുമെത്തി.

ദേവജ് എം എസ്
3 എ ജി.എൽ.പി.എസ്സ്,പുല്ലൂറ്റ്.
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത