"Ssghsspnr/രണ്ടു കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രണ്ടു കൂട്ടുകാർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
<center><p>
| തലക്കെട്ട്= രണ്ടു കൂട്ടുകാർ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
പണ്ട് പണ്ട് ഒരു കാട്ടിൽ രണ്ടു കൂട്ടുകാരന്മാരായ മരങ്ങളുണ്ടായിരിന്നു.അവരുടെ
ചില്ലകളിൽ കുറേ കിളികളുണ്ടായിരുന്നു.അവർ രണ്ടു പേരും ഒന്നിച്ചാണ്
കളിച്ചിരുന്നത്. കിളികളുടെ മധുരമായ ശബ്ദം കേട്ടാണ് ആ രണ്ടുകൂട്ടുകാരന്മാരായ
മരങ്ങളും ഉറങ്ങിയത്. ഒരു ദിവസം അവർ കളിക്കുമ്പോൾ ആ കാട്ടിൽ ഒരു
മരംവെട്ടുക്കാരൻ വന്നു. രണ്ടു മരങ്ങളിലെയും കിളികൾ പറഞ്ഞു ; മരംവെട്ടുക്കാരൻ
വന്നല്ലോ ഇനി എന്താണ് ചെയ്യുക ? ആ മരം കരഞ്ഞുപറഞ്ഞു ; ഇനി രക്ഷയില്ല
നിങ്ങൾ പൊയ്ക്കോളൂ, അടുത്ത ജന്മത്തിൽ കാണാം. കിളികളെല്ലാം സങ്കടത്തോടെ
ആ മരത്തിൽ നിന്ന് പോയി. ആ മരങ്ങൾ മരംവെട്ടുകാരനോട് കരഞ്ഞപേക്ഷിച്ചു.
നീ നമ്മളെ നശിപ്പിക്കരുത്. നിങ്ങളെ മുറിച്ചാൽ എനിക്ക് ഒരുപാട് ധനം കിട്ടും.
അങ്ങനെ ആ രണ്ടു മരങ്ങളെയും മരംവെട്ടുക്കാരൻ‍ മുറിക്കാൻ തുടങ്ങി. ഒരു ലോറി
വരുകയും ആ രണ്ടു മരങ്ങളെയും ലോറിയിൽ കയറ്റി . എന്നിട്ട് ആ ലോറി
ഫാക്ടറിയിലേക്ക് പോയി. അവിടെ നിന്ന് ആ മരങ്ങളെ ആശാരി
ബെഞ്ചുകളാക്കുകയും ചെയ്തു. അവർ ഇപ്പോഴും ഒരേ സ്കൂളിൽ ബെഞ്ചുകളായി
നിലനിൽക്കുന്നു.
</p></center>
{{BoxBottom1
| പേര്= അക്ഷയ് . വി
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13100
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:45, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പണ്ട് പണ്ട് ഒരു കാട്ടിൽ രണ്ടു കൂട്ടുകാരന്മാരായ മരങ്ങളുണ്ടായിരിന്നു.അവരുടെ ചില്ലകളിൽ കുറേ കിളികളുണ്ടായിരുന്നു.അവർ രണ്ടു പേരും ഒന്നിച്ചാണ് കളിച്ചിരുന്നത്. കിളികളുടെ മധുരമായ ശബ്ദം കേട്ടാണ് ആ രണ്ടുകൂട്ടുകാരന്മാരായ മരങ്ങളും ഉറങ്ങിയത്. ഒരു ദിവസം അവർ കളിക്കുമ്പോൾ ആ കാട്ടിൽ ഒരു മരംവെട്ടുക്കാരൻ വന്നു. രണ്ടു മരങ്ങളിലെയും കിളികൾ പറഞ്ഞു ; മരംവെട്ടുക്കാരൻ വന്നല്ലോ ഇനി എന്താണ് ചെയ്യുക ? ആ മരം കരഞ്ഞുപറഞ്ഞു ; ഇനി രക്ഷയില്ല നിങ്ങൾ പൊയ്ക്കോളൂ, അടുത്ത ജന്മത്തിൽ കാണാം. കിളികളെല്ലാം സങ്കടത്തോടെ ആ മരത്തിൽ നിന്ന് പോയി. ആ മരങ്ങൾ മരംവെട്ടുകാരനോട് കരഞ്ഞപേക്ഷിച്ചു. നീ നമ്മളെ നശിപ്പിക്കരുത്. നിങ്ങളെ മുറിച്ചാൽ എനിക്ക് ഒരുപാട് ധനം കിട്ടും. അങ്ങനെ ആ രണ്ടു മരങ്ങളെയും മരംവെട്ടുക്കാരൻ‍ മുറിക്കാൻ തുടങ്ങി. ഒരു ലോറി വരുകയും ആ രണ്ടു മരങ്ങളെയും ലോറിയിൽ കയറ്റി . എന്നിട്ട് ആ ലോറി ഫാക്ടറിയിലേക്ക് പോയി. അവിടെ നിന്ന് ആ മരങ്ങളെ ആശാരി ബെഞ്ചുകളാക്കുകയും ചെയ്തു. അവർ ഇപ്പോഴും ഒരേ സ്കൂളിൽ ബെഞ്ചുകളായി നിലനിൽക്കുന്നു.

അക്ഷയ് . വി
6 A എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


"https://schoolwiki.in/index.php?title=Ssghsspnr/രണ്ടു_കൂട്ടുകാർ&oldid=758728" എന്ന താളിൽനിന്ന് ശേഖരിച്ചത്