"സംവാദം:സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('*[[{{PAGENAME}}/ പ്രകൃതി | പ്രകൃതി]] {{BoxTop1 | തലക്കെട്ട്= പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
*[[{{PAGENAME}}/  പ്രകൃതി |  പ്രകൃതി]]
 
{{BoxTop1
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സുന്ദരമാണെന്റെ കുഞ്ഞു പ്രകൃതി
വസന്തങ്ങൾ ചൂടിച്ചമഞ്ഞു നില്ക്കുന്നു
പാറിപ്പറക്കുന്നു ചിത്ര പതംഗം
ഊഞ്ഞാലിലാടിത്തിമർക്കുന്ന കാറ്റ്
മാങ്ങകൾ നല്കുന്ന മുത്തശ്ശിമാവ്
കളകളം പാടിയൊഴുകുന്നരുവി
തളിരിട്ടു നില്ക്കുന്ന കാനനവീഥി
നന്മ നിറഞ്ഞു വിളങ്ങുന്ന ഗ്രാമം
എത്ര മനോഹരമെന്റെ പ്രകൃതി
</poem> </center>
{{BoxBottom1
| പേര്= നിഹൽ  ചന്ദ്രൻ
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട്.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14565
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=4      <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/758706" എന്ന താളിൽനിന്ന് ശേഖരിച്ചത്