ഉള്ളടക്കത്തിലേക്ക് പോവുക

"തെന്നടി ഗവ എൽ പി എസ്/അക്ഷരവൃക്ഷം/മഹാ വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46306 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാ വിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:43, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാ വിപത്ത്


പോരാടുവാൻ നേരമായി
ഉണരുവിൻ കൂട്ടരെ
ചെറുക്കണം ചെറുക്കണം
കൊറോണെെയെന്ന വിപത്തിനെ
തടുക്കണം തടുക്കണം
ശുചിത്വമുള്ള കൈകളാൽ
വുഹാനിൽ ജനിച്ച നീ
ലോകമാകെ ഇരുട്ടിലാക്കിയല്ലോ
നിന്റെ അന്ധകാരത്താൽ
തപ്പി തടയില്ല ... ഭയപ്പെടില്ല...
ശുചിത്വത്തിലൂടെ ഞങ്ങൾ
നിന്നെ തോൽപ്പിച്ചീടും
മലയാള മണ്ണിലെ മാലാഖമാരെ
കാവലാളാകും പോലീസുകാരെ
ഈ കൊച്ചു പൂമരത്തിലെ
പൂക്കളിലൊന്നു പോലും
കൊഴിഞ്ഞിടാതെ കാത്തോണേ


 

അനന്യ കെ എസ്
III A ഗവ.എൽ പി എസ് , തെന്നടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത